<
  1. News

കടൽപ്പായ കൃഷിക്ക് (seaweed cultivation) 640 കോടി രൂപയുടെ പദ്ധതി, കേന്ദ്രം പാസ്സാക്കി

കടലിലും അഴിമില്ലാത്ത തീരപ്രദേശങ്ങളിലും കാണുന്ന വലിയത്തരം ആൽഗകളെയാണ് Seaweeds എന്നു പറയുന്നത്. അടുത്ത കാലത്തായി ഇവ ഒരു പുതിയ ഭക്ഷണ സ്രോതസ്സായും (source of food), medicine ആയും പ്രഖ്യാപിക്കുകയുണ്ടായി. Goitre, cancer, bone-replacement therapy, cardiovascular surgeries, എന്നി രോഗങ്ങൾക്കെല്ലാം ഉപയോഗിക്കുന്ന medicine ആയതുകൊണ്ട് ഇതിനെ "Medical Food of the 21st Century" എന്നും വിളിക്കുന്നു.

Meera Sandeep
seaweeds

കടലിലും അഴിമില്ലാത്ത തീരപ്രദേശങ്ങളിലും കാണുന്ന വലിയത്തരം ആൽഗകളെയാണ് Seaweeds എന്നു പറയുന്നത്. അടുത്ത കാലത്തായി ഇവ ഒരു പുതിയ ഭക്ഷണ സ്രോതസ്സായും (source of food), medicine ആയും പ്രഖ്യാപിക്കുകയുണ്ടായി.  Goitre, cancer, bone-replacement therapy, cardiovascular surgeries, എന്നി രോഗങ്ങൾക്കെല്ലാം ഉപയോഗിക്കുന്ന medicine ആയതുകൊണ്ട് ഇതിനെ "Medical Food of the 21st Century" എന്നും വിളിക്കുന്നു.

ഇന്ത്യയിൽ ആകെ 46 seaweed അടിസ്ഥാനമാക്കിയുള്ള ഫാക്ടറികൾ  അസംസ്‌കൃത സാധനങ്ങളുടെ (raw material) കുറവ് (short supply) നേരിടുന്നവയാണ്. ഈ ഫാക്ടറികളെല്ലാം ഇപ്പോൾ agar, agarose, carrageenan, എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുകയാണ് .

ഇന്ത്യയിൽ seawood കൃഷിക്കുള്ള സാദ്ധ്യത

നല്ല കടൽപ്പായ വളർച്ചയുള്ള Mumbai, Ratnagiri, Goa, Karwar, Varkala, Vizhinjam, Pulicat (Tamil Nadu), Andhra Pradesh, Chilika (Odisha) എന്നിവിടങ്ങളെല്ലാം ഇന്ത്യയിൽ Seaweed cultivation ന് സാദ്ധ്യതയുള്ള സ്ഥലങ്ങളാണ്..

കടൽപ്പായൽ കൃഷി (Seaweed cultivation)  തീരപ്രദേശങ്ങളിൽ താമസിക്കുന്ന അനേകം മുക്കുവകുടുംബങ്ങൾക്ക്  (fisher-families), പ്രതേകിച്ച് സ്ത്രീകൾക്ക്, കൃഷിക്കാർക്ക്, പിന്നെ ഈ ബിസിനസ്സ് ചെയ്യുന്നവർക്കും തൊഴിൽ ലഭ്യത സാധ്യമാക്കുന്നു എന്നുള്ളതുകൂടിയുമാണ് government ഈ പദ്ധതി കൊണ്ടുവരാൻ തീരുമാനിച്ചത്.

seaweeds

പലതരത്തിലുള്ള seaweed കളും അവയുടെ ഉപയോഗവും

Red Seaweeds: Gelidiella acerosa, Gracilaria edulis and G. dura എന്നി സീവീടുകൾ Agar, Kappaphycus alvarezii എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

Brown Seaweeds: Sargassum wightii, Turbinaria conoides എന്നിവ Alginates യുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

കേന്ദ്ര സർക്കാർ seaweed cultivation വർദ്ധിപ്പിക്കാൻ മറ്റൊരു കാരണം മൽസ്യവ്യവസായവും  അതിൻറെ വരുമാനവും ഉയർത്താൻ സാധിക്കുന്നു എന്നതിനാലാണ്.

Government of India sets Rs 640 Crore for Seaweed Cultivation.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം പദ്ധതിയിൽ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ; ഒരു വീട്ടിലൊരു കപ്പക്കാളി വാഴകൃഷി

English Summary: Government of India sets Rs 640 Crore for Seaweed Cultivation

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds