അതിജീവനം കേരളീയം- പരിശീലനം നൽകുന്ന 17 തൊഴിൽ മേഖലകൾ.
1. പ്ലംബിങ്
2. ഇലക്ട്രിക്കൽ
3. ഇലക്ട്രോണിക് റിപ്പയറിങ്
4. ഹൌസ് കീപ്പിംഗ്
5. ഹെൽത്ത് ചെക്കപ്പ്
6. വയോജന പരിപാലനം/ കിടപ്പ് രോഗി പരിപാലനം
7. ഇവന്റ് മാനേജ്മെന്റ്
8. ടെയ്ലറിംഗ്
9. DTP/ ഡാറ്റാ എൻട്രി
10. കാട് വെട്ടൽ, യന്ത്രം ഉപയോഗിച്ചുള്ള തെങ്ങു കയറ്റം
11. ഡേ കെയർ ( ശിശു പരിപാലനം)
12.ഡ്രൈവിംഗ്
13. ഫുഡ് പ്രോസസ്സിംഗ്
14. ഹാൻഡിക്രാഫ്ട് (കരകൗശലം)
15. കൈത്തറി
16. സെയിൽസ്
17. കൃഷി
അതിജീവനം കേരളീയം(കുടുംബശ്രീ )
കേരള സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി തൊഴിൽ പരിശീലനം നേടുവാനോ, സ്വയം സംരംഭം തുടങ്ങുവാനോ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക..
മുകളിൽ കാണുന്ന ഗൂഗിൾ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക.
Share your comments