1. News

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അറബിക് വിഭാഗത്തിൽ ഒരു അതിഥി അധ്യാപകൻറെ ഒഴിവുണ്ട്. അഭിമുഖം വഴിയാണ് തെരഞ്ഞെടുക്കുന്നത്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും യുജിസി നെറ്റ് യോഗ്യതയുമുളളവരുമായ ഉദ്യോഗാർത്ഥികൾക്ക് 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം

Meera Sandeep
Guest Arabic Teacher Vacancy at Thalassery Govt. Brennan College
Guest Arabic Teacher Vacancy at Thalassery Govt. Brennan College

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അറബിക് വിഭാഗത്തിൽ ഒരു  അതിഥി അധ്യാപകൻറെ ഒഴിവുണ്ട്.  അഭിമുഖം വഴിയാണ് തെരഞ്ഞെടുക്കുന്നത്.  ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും യുജിസി നെറ്റ് യോഗ്യതയുമുളളവരുമായ ഉദ്യോഗാർത്ഥികൾക്ക് 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും യുജിസി നെറ്റ് യോഗ്യതയുമുളളവരുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 ന് രാവിലെ 10.30 ന് പ്രിൻസിപ്പാൾ ചേമ്പറിൽ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. വിശദ വിവരങ്ങൾക്ക് 0490 2346027 എന്ന നമ്പറിൽ ബന്ധപ്പെടുക.     

ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2206 അപ്രന്റീസുകളുടെ ഒഴിവുകൾ

പോസ്റ്റൽ വകുപ്പിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

English Summary: Guest Arabic Teacher Vacancy at Thalassery Govt. Brennan College

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds