ബാങ്ക് ഓഫ് ഇന്ത്യ തൃശൂരിൽ ഹർ ഘർ ദസ്തക്” മഹോത്സവ് എന്ന വായ്പാമേള സംഘടിപ്പിച്ചു
ബാങ്ക് ഓഫ് ഇന്ത്യ അഗ്രി ബിസിനസ് പ്രൊമോഷൻ്റെ ഭാഗമായി നടത്തിയ “ഹർ ഘർ ദസ്തക്” മഹോത്സവ് എന്ന വായ്പാമേളയിൽ 20 കർഷകർക്ക് കാർഷിക, ക്ഷീര വായ്‌പ വായ്പ വിതരണം നടത്തി. .തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ ഏരിയ മാനേജർ ഹർപ്രീത് സിംഗ് അനുമതി കത്തുകൾ വിതരണം ചെയ്തു കൃഷി വകുപ്പ് മേധാവി ശ്രീ.അഷിഷ് സന്നിഹിതനായിരുന്നു.
ഏരിയ മാനേജർ ഹർപ്രീത് സിംഗ് അനുമതി കത്തുകൾ വിതരണം ചെയ്തു
ബാങ്ക് ഓഫ് ഇന്ത്യ അഗ്രി ബിസിനസ് പ്രൊമോഷൻ്റെ ഭാഗമായി നടത്തിയ “ഹർ ഘർ ദസ്തക്” മഹോത്സവ് എന്ന വായ്പാമേളയിൽ 20 കർഷകർക്ക് കാർഷിക, ക്ഷീര വായ്‌പ വായ്പ വിതരണം നടത്തി. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ ഏരിയ മാനേജർ ഹർപ്രീത് സിംഗ് അനുമതി കത്തുകൾ വിതരണം ചെയ്തു കൃഷി വകുപ്പ് മേധാവി ശ്രീ.അഷിഷ് സന്നിഹിതനായിരുന്നു.1906ൽ മുംബൈ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ദേശസാൽകൃത ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 3200 ൽ പരം ശാഖകൾ ഭാരതത്തിലും വിദേശരാജ്യങ്ങളിലുമായി നിലവിലുണ്ട്.
English Summary: Har Ghar Dastak Mahotsav by Bank of India
Share your comments