1. News

ഹരിത തണ്ണിർ മുക്കം തുടക്കമായ്.....

ആലപ്പുഴ..തണ്ണിർ മുക്കത്ത് പുനർജനി. കദളിവനം' ഹരിതം പദ്ധതികൾ തുടങ്ങി...... പത്തൊൻപതാം വാർഡിൽ മുഴുവൻ വിടുകളിലും ഇരുപത്തി അഞ്ചിന് മേൽ പച്ചക്കറിതൈകൾ നട്ടു നൽകുകയാണ്. ഇതിനകം വാഴവിത്ത്കളും കപ്പ കൊമ്പുകളും നൽകിയിരുന്നു മുഴുവൻ വിടുകൾക്കും തെങ്ങിൻ തൈകളും നൽകി കഴിഞ്ഞു.

K B Bainda

ആലപ്പുഴ..തണ്ണിർ മുക്കത്ത് പുനർജനി. കദളിവനം' ഹരിതം പദ്ധതികൾ തുടങ്ങി...... പത്തൊൻപതാം വാർഡിൽ മുഴുവൻ വിടുകളിലും ഇരുപത്തി അഞ്ചിന് മേൽ പച്ചക്കറിതൈകൾ നട്ടു നൽകുകയാണ്. ഇതിനകം വാഴവിത്ത്കളും കപ്പ കൊമ്പുകളും നൽകിയിരുന്നു. മുഴുവൻ വിടുകൾക്കും തെങ്ങിൻ തൈകളും നൽകി കഴിഞ്ഞു.

പദ്ധതികളുടെ ഉദ്ഘാടനം കെ.കെ.കുമാരൻ പാലിയേറ്റിവ് ചെയർമാൻ എസ്.രാധകൃഷ്ണൻ വികസന സമിതി അംഗം യു. ലെനിന് പച്ചക്കറിതൈകൾനൽകിയും കൺവിനർ വി.സി. രാജീവിന് വാഴവിത്തുകൾ നൽകിയും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു പദ്ധതി കോ-ഓർഡിനേറ്റർ എം.എ. വിശാഖ് പങ്കെടുത്തു.

English Summary: Haritha Thanneermukkam

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds