News

കരനെൽകൃഷിയുടെ കൊയ്ത്തുത്സവം

bharanikkavu karshakasagham

കരനെൽകൃഷിയുടെ കൊയ്ത്തുത്സവം

ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകസംഘം ഭരണിക്കാവ് മേഖല കമ്മിറ്റി കരനെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. As part of the Subhiksha Kerala project, the Karshakasangham Bharanikawa Regional Committee conducted a harvest festival of Paddy cultivation. മുരളി തഴക്കര ഉദ്ഘാടനം ചെയ്തു.കെ ഗോപി അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.വി.വാസുദേവൻ, എ.എം.ഹാഷിർ ,എം.വിശ്വ കുമാർ, എസ്‌.അജോയ്കുമാർ, പി.പുരുഷൻ, ചന്ദ്രസേനൻ പിള്ള, കെ.ബി.രാജേന്ദ്രൻ, വിജയരാഘവൻ, ജി.പത്മകുമാർ എന്നിവർ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുഹമ്മയിലെ കൂട്ടായ്മയിൽ തരിശ്ശ് പാടം ഇന്ന് നിറകതിർ പാടം

#Farmer#Agriculture#Krishi#FTB


English Summary: Harvest Festival of Paddy Cultivation-kjabsep2020

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine