<
  1. News

ഹോ! എന്തൊരു ചൂട്

കേരളത്തിൽ ദിനാന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ സൂര്യതാപം ഏറ്റുള്ള പൊള്ളൽ ഉണ്ടാകാൻ സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ധാരാളം വെള്ളം കുടിക്കുകയും, കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യുക.

Priyanka Menon

കേരളത്തിൽ ദിനാന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ സൂര്യതാപം ഏറ്റുള്ള പൊള്ളൽ ഉണ്ടാകാൻ സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ധാരാളം വെള്ളം കുടിക്കുകയും, കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യുക. ഓരോ മണിക്കൂർ കഴിയുമ്പോഴും രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക

The authorities have said that there is a possibility of sunstroke due to the extreme increase in the daily temperature in Kerala. Drink plenty of water and wear light clothing. Drink at least two glasses of water every hour. Do not allow children to play in the sun. Arrange in a well ventilated area of ​​the house. Avoid soft drinks like Coca-Cola completely. Be sure to drink salted lemon water.

വീടിനകവും ധാരാളം കാറ്റു കിടക്കുന്ന രീതിയിൽ സജ്ജമാക്കുക. കൊക്കകോള പോലുള്ള ശീതളപാനീയങ്ങൾ പൂർണമായും ഒഴിവാക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക.

English Summary: he authorities have said that there is a possibility of sunstroke due to the extreme increase in the daily temperature in Kerala.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds