
50 സെൻറ് സ്ഥലത്ത് കോഴികൂട് നിർമ്മിച്ചു നൽകുന്നു. രണ്ട് ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താൽ 2500 സ്ക്വയർഫീറ്റ് ഉള്ള കോഴികൂട് നിർമ്മിച്ചു നൽകുന്നു. സ്ഥലം കൊല്ലം ജില്ലയിൽ ശാസ്താംകോട്ട പഞ്ചായത്തിലാണ്. പ്രതിമാസം 10000 രൂപ വാടക നൽകിയാൽ മതി. കോഴി കൃഷി നിർത്തി നിർത്തുമ്പോൾ തന്നെ ഡെപ്പോസിറ്റ് ചെയ്ത് രണ്ട് ലക്ഷം രൂപ തിരികെ നൽകുന്നതാണ്. ഇതിനാൽ കോഴി കൃഷി ചെയ്യുന്നവർക്ക് ഭാവിയിൽ നിർത്തേണ്ടി വന്നാലും കൂടിനുള്ള പൈസ നഷ്ടമാകുന്നില്ല.
Share your comments