News

320 മുട്ടകളോളം വര്‍ഷത്തില്‍ ലഭിക്കുന്ന അത്യുല്‍പാദന ശേഷിയുള്ള MLQ-2 കാടകളെ വളർത്തൂ : കൈ നിറയെ സമ്പാദിക്കൂ - ആയിരം കോഴിക്ക് അരക്കാട

1988 ല്‍ ആരംഭിച്ച മാനുവല്‍ ഹാറ്റ്ച്ചറി ഇന്ത്യയിലെ ഏറ്റവും മികച്ച കാട ഉത്പാദന വിതരണ കേന്ദ്രമായി വളര്‍ന്നിരിക്കുന്നു. കാടവളര്ത്തലില്‍ ദീര്‍ഘകാല പരിജ്ഞാനത്താലും വര്‍ഷങ്ങളായുള്ള ഗവേഷണഫലമായും 320 മുട്ടകളോളം വര്‍ഷത്തില്‍ ലഭിക്കുന്ന അത്യുല്‍പാദന ശേഷിയുള്ള MLQ-2 കാടകളെ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു. കൂടാതെ കാടവളര്‍ത്തലില്‍ ശോഭിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നൂതന പരിശീലനവും സാങ്കേതിക സഹായങ്ങളും തികച്ചും സൌജന്യമായി ഞങ്ങള്‍ ലഭ്യമാക്കുന്നു

മികച്ച ലാഭം കൊയ്യാന്‍ മാനുവല്‍ ഹാച്ചറിയുടെ MLQ-2 കാടകള്‍

വര്‍ഷങ്ങളായുള്ള ഗവേഷണവും കാടവളര്‍ത്തലിലെ അസാധാരണമായ പരിജ്ഞാനവും കൊണ്ട് മാനുവല്‍ ഹാച്ചറി കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ മികച്ച ലാഭം കൊയ്യുന്ന മുട്ടക്കാടകളെ വികസിപ്പിച്ചെടുത്തിരിക്കിന്നു. ഞങ്ങളുടെ ശേഷ്ട ഇനം കാടകളായ MLQ-2 കാട പരിപാലനത്തിലൂടെ ഒരുപാട് കുടുംബങ്ങള്‍ക്ക് നല്ല രീതിയില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിച്ചതിലും കാടവളര്‍ത്തലില്‍ സ്വര്‍ണ്ണത്തിളക്കം നേടാനായതിലും ഞങ്ങള്‍ സന്തോഷിക്കുന്നു.

MLQ-2 ന്‍റെ പ്രത്യേകതകള്‍

 • വര്‍ഷത്തില്‍ 320 മുട്ടകളോളം തരുന്നു.
 • 1988 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കാട പരിപാലന വിതരണ കേന്ദ്രമായ മാനുവല്‍ ഹാച്ചറിയാണ് MLQ-2 ഇനം കാടകളെ വികസിപ്പിച്ചത്.
 • 100% പിടകാടകളെ തനിയെ വിതരണം ചെയ്യുന്നു.
 • ഫാം ഡെലിവറിക്കുശേഷം മൂന്ന് ആഴ്ചകള്‍ക്കകം കാടമുട്ടകള്‍ ലഭിച്ചു തുടങ്ങുന്നു.
 • വളരെ കുറഞ്ഞ മരണ നിരക്ക്
 • ദൈനംദിനം 25g തീറ്റ മതിയാകും
 • നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കേരളത്തിലുടനീളം MLQ-2 കാടകള്‍ എത്തിച്ചു കൊടുക്കുന്നു( നിബന്ധനകള്‍ക്ക് വിധേയം)
 • മൃഗ ചികിത്സകരുടെയും വിദഗ്‌ദ്ധരുടേയും സഹായം ലഭ്യമാക്കുന്നു.
 • ലാഭകരമായ കാട കൃഷിക്ക് വേണ്ട സൌജന്യ പരിശീലനവും സാങ്കേതിക സഹായവും നല്‍കുന്നു

മാനുവല്‍ ഹാച്ചറിയിലെ MLQ-2 കാടകളുടെ സവിഷേഷതകള്‍

സവിഷേഷതകള്‍ ശരാശരി

 • വളരെ കുറഞ്ഞ മരണനിരക്ക് 4%
 • പ്രായപൂര്‍ത്തിയാകുമ്പോള്‍ ഭാരം 180 ഗ്രാം
 • 50% മുട്ടയാകുമ്പോള്‍ പ്രായം 9 ആഴ്ചകള്‍
 • പീക്ക് എത്തുമ്പോള്‍ പ്രായം 12 ആഴ്ചകള്‍
 • പീക്ക് മുട്ടയുടെ ശതമാനം 98%
 • മുട്ടയുടെ ഭാരം 12%
 • ദൈനംദിന തീറ്റ അളവ് 25 ഗ്രാം
 • ഡസന്‍ മുട്ടയുല്പാദനത്തിനുവേണ്ട മുട്ടയുടെ അളവ് 325 ഗ്രാം

കാട മുട്ടകള്‍

മാനുവല്‍ ഹാച്ചറിയുടെ എറ്റവും വലിയ പ്രത്യേകത 100% ജൈവ കാട മുട്ടകള്‍ ആണ് . ഹോര്‍മോണുകളോ, ഇന്‍ജക്ഷനുകളോ, രോഗശമനികളോ, മാത്രമല്ല കൃത്രിമ തീറ്റകളോ ഞങ്ങള്‍ മുട്ട ഉല്‍പാദനത്തിനായി ഉപയോഗിക്കുന്നില്ല. പ്രകൃതിദത്ത തീറ്റകളും ജലവും മാത്രം ഉപയോഗിക്കുന്നതിനാല്‍ ഞങ്ങളുടെ കാടകളും മുട്ടകളും രുചിയേറിയതും ഔഷധഗുണമേറിയതും ആകുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റു ചെറുകിട വ്യവസായ സംരംഭങ്ങളിലും മാനുവല്‍ ഹാച്ചറിയുടെ ജൈവ കാട മുട്ടകള്‍ ലഭ്യമാണ്

 • മൂലകങ്ങളാലും ധാതുക്കളാലും പോഷക ഗുണത്താലും സമ്പുഷ്ട്മാണ് കാട മുട്ടകള്‍
 • കാട മുട്ടകള്‍ കുട്ടികളില്‍ മസ്തിഷ്ക ഉത്തേജനത്തിന് സഹായിക്കുന്നു.
 • മനുഷ്യ ശരീരത്തിലെ കൊഴുപ്പ് കുറക്കുകയും ഊര്‍ജ്വസ്വലനാക്കുകയും ചെയ്യുന്നു
 • കുട്ടികളുടെ വളര്‍ച്ചക്കാവശ്യമായ Lysine, Methionine മുതലായ അമിനോ ആസിഡുകള്‍ കാട മുട്ടകളില്‍ ധാരാളമുണ്ട്
 • രക്തത്തിലെ വിഷാംശങ്ങളും സാന്ദ്രതയേറിയ ലോഹ സാനിധ്യവും നീക്കം ചെയ്യുന്നു
 • രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
 • അവയവങ്ങളുടെ പ്രായാധിക്യം കുറക്കുന്നു
 • മെറ്റബോളിസം വര്‍ധിപ്പിക്കുന്നു
 • ത്വക്കിന്റെ നിറം മെച്ചപ്പെടുത്തുന്നു
 • കാന്‍സറിനെ ചെറുക്കുന്നു
 • ആസ്തമാരോഗശമനത്തിന് കാടമുട്ടകള്‍ നല്ല ഔഷധമാണ്
 • ദഹനേന്ദ്രിയങ്ങളിലെ രോഗങ്ങള്‍ക്കെതിരെ പ്രവര്ത്തിക്കുന്ന ഒരു ജൈവ യോദ്ധാവാണ് കാടമുട്ടകള്‍
കാട ഇറച്ചി

ചെറിയതോതില്‍ മാത്രം കൊളസ്ട്രോള്‍ ഉള്ള രുചികരമായ മാംസം ആണ് കാടയുടേത്. ആരോഗ്യ ഔഷധ ഗുണങ്ങള്‍ ഇറച്ചി കാടകളെ കേരളത്തില്‍ ജനകീയമാക്കിയിരിക്കുന്നു. കേരളത്തിനകത്തും പുറത്തും കാട കറിയും, തന്തൂരിയും, ചുട്ട കാടയിറച്ചിയും മറ്റനേകം രുചികരമായ കാട വിഭവങ്ങളും ഭക്ഷണശാലകളിലെയും വീടുകളിലെയും തീന്‍ മേശകള്‍ അലങ്കരിക്കുന്നു. പോഷകഗുണങ്ങളാല്‍ സമ്പന്നമായ കാടയിറച്ചി folte,B കോംപ്ലക്സ്,,E,K മുതലായ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്..

 • സന്തുലിതമായ കോളസ്ട്രോള്‍ ലെവല്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശുപാര്‍ശ ചെയ്യുന്നു,
 • ശരീര മസ്തിഷ്ക വളര്‍ച്ചയെ ഉദ്ധീപിപ്പിക്കുന്നു.
 • ത്വക്കിന്റെ നിറം മെച്ചപ്പെടുത്തുന്നു
 • കാഴ്ചശക്തി കൂട്ടുന്നു
 • ഹൃദയ പേശികളെ ബലപ്പെടുത്തുന്നു
 • രോഗ പ്രതിരോധ ശേഷി കൂട്ടുന്നു
 • കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു
 • പുരുഷന്മാരിലെ ലൈംഗീക ശേഷി വര്‍ധിപ്പിക്കുന്നു
 • ഓര്മശക്തിക്കും ബുദ്ധിവികാസത്തിനും കാരണമാകുന്നു
 • അവയവങ്ങളുടെ പ്രായാധിക്യം കുറക്കുന്നു

മാനുവല്‍ ഹൈ-ടെക് കാട കൂടുകള്‍

കാടവളര്‍ത്തല്‍ തുടങ്ങാനാഗ്രഹിക്കുന്ന ഏതൊരാളുടെയും മനസ്സിലെ ഏറ്റവും വലിയ ചോദ്യം കാട കൂടുകളുടെ തരവും വലിപ്പവും ആയിരിക്കും. അതുപോലെ തന്നെ അവ നന്നായി പരിപാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും അനിവാര്യമാണ്. വെള്ളവും തീറ്റയും കൂടുകളില്‍ സൂക്ഷിക്കേണ്ട രീതിയെ കുറിച്ചും നിങ്ങള്‍ ശങ്കിചേക്കാം. എന്നാല്‍ വര്‍ഷങ്ങളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാനുവല്‍ ഹാച്ചറി വികസിപ്പിച്ചെടുത്ത കൂടുകളില്‍ ശരാശരി 50 മുതല്‍ 5000 കാടകളെ വരെ ഉള്‍ക്കൊള്ളിക്കാനാകും.

 • വര്‍ഷങ്ങളുടെ നിരീക്ഷണത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തില്‍ മാനുവല്‍ ഹാച്ചറി വികസിപ്പിച്ചതും സ്വന്തം ഫാമില്‍ ഉപയോഗിക്കുന്നതുമായ കൂടുകള്‍
 • തൊഴിലാളികളുടെ ആവശ്യകത വളരെ ചുരുക്കം / ജോലിഭാരം വളരെ കുറവ്
 • കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യം
 • 10 വര്‍ഷത്തോളം കേടുകൂടാതെയിരിക്കുന്ന സവിശേഷ നിര്‍മാണ രീതി
 • 50 മുതല്‍ 5000 കാടകളെ വളര്ത്തുവാനുള്ള സൗകര്യം.

കാട വളം

കൃഷിക്കാവശ്യമായ ജൈവ കാടവളം മാനുവല്‍ ഹാച്ചറിയില്‍ നിന്നും ലഭിക്കുന്നതാണ്. കാടകളില്‍ നിന്നും ലഭിക്കുന്ന ഈ ജൈവവളത്തില്‍ ( കാട കാഷ്ട്ടം ) അമിത അളവില്‍ നൈട്രജന്‍ അടങ്ങിയിരിക്കുന്നു. ഇത് ഇടവിള കൃഷികളെ പുഷ്ട്ടിപ്പെടുത്തുന്നതിന് സഹായിക്കും.

 • കാടവളത്തില്‍ അടങ്ങിയിരിക്കുന്ന നൈട്രജനും ഫോസ്ഫറസും മറ്റു ധാതുക്കളും മണ്ണിനെ ഫലപൂയിഷ്ട്ടമാക്കുന്നു.
 • ഒറ്റ തവണ വള പ്രയോഗത്തിലൂടെ മൂന്ന് വര്‍ഷത്തോളം ഫലപൂയിഷട്ടമായിരിക്കാന് മണ്ണിനെ കാടവളം പ്രാപ്തനാക്കുന്നു.
 • കാട കാഷ്ട്ടത്തിലെ ഘടകങ്ങള്‍ ചെടികളാല്‍ നിഷ്പ്രയാസം ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ മണ്ണിലെ അവയുടെ ഉപയോഗം ചെടികള്‍ക്ക് ഉയരം വയ്ക്കുന്നതിനും നല്ല വിളവ്‌ നല്‍കുന്നതിനും സാധ്യതയേറ്റുന്നു.
 • കൂടാതെ കാടവളം മണ്ണാല്‍ പടരുന്ന രോഗങ്ങളില്‍ നിന്നും ചെടികളെ സംരക്ഷിക്കുന്നു..
 1. 100% പിടകാടകളെ തനിയെ വിതരണം ചെയ്യുന്നു.
 2. ഫാം ഡെലിവറിക്കുശേഷം മൂന്ന് ആഴ്ചകള്‍ക്കകം കാടമുട്ടകള്‍ ലഭിച്ചു തുടങ്ങുന്നു.
 3. വളരെ കുറഞ്ഞ മരണ നിരക്ക്
 4. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കേരളത്തിലുടനീളം MLQ-2 കാടകള്‍ എത്തിച്ചു കൊടുക്കുന്നു( നിബന്ധനകള്‍ക്ക് വിധേയം)
 5. ദൈനംദിനം 25g തീറ്റ മതിയാകും
 6. മൃഗ ചികിത്സകരുടെയും വിദഗ്‌ദ്ധരുടേയും സഹായം ലഭ്യമാക്കുന്നു.

മാനുവല്‍ ഹാച്ചറി
സൌത്ത് വെള്ളാരപ്പിള്ളി പോസ്റ്റ്‌, ആലുവ, എറണാകുളം ജില്ല, കേരള, ഇന്ത്യ - 683 580

ലാന്‍ഡ്‌മാര്‍ക്ക്‌ : തിരുവൈരാണികുളം മഹാദേവ ക്ഷേത്രം

കസ്റ്റമര്‍ കെയര്‍ 99615 91107
ഓഫീസ്: 0484 2465096, 2465097.
ഇ-മെയില്‍: manuelhatchery@gmail.com


English Summary: high yield MLQ-2 Quails, which fetch you upto 320 eggs kjoctar2220

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine