
അത്യുല്പാദന ശേഷിയുള്ള ഐ.ഐ.എസ്.ആർ പ്രഗതി ഇനം മഞ്ഞൾ വിത്ത് വിൽപ്പനയ്ക്ക്. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അത്യുല്പാദന ശേഷിയുള്ള ഐ.ഐ.എസ്.ആർ പ്രഗതി ഇനം മഞ്ഞൾ വിത്ത് വിൽപ്പനയ്ക്കായി തയ്യാറായിട്ടുണ്ട്.
കിലോയ്ക്ക് 60/ രൂപയാണ് വില.
ആവശ്യമുള്ളവർ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട്ടു ബുക്ക് ചെയ്യുക. ബുക്കിംഗ് സമയം (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ.)
ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9400483754.
Share your comments