1. News

അത്യുല്പാദന ശേഷിയുള്ള മഞ്ഞൾ വിത്ത് വിൽപ്പനയ്ക്ക്

അത്യുല്പാദന ശേഷിയുള്ള ഐ.ഐ.എസ്.ആർ പ്രഗതി ഇനം മഞ്ഞൾ വിത്ത് വിൽപ്പനയ്ക്ക് തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അത്യുല്പാദന ശേഷിയുള്ള ഐ.ഐ.എസ്.ആർ പ്രഗതി ഇനം മഞ്ഞൾ വിത്ത് വിൽപ്പനയ്ക്കായി തയ്യാറായിട്ടുണ്ട്.

Arun T
മഞ്ഞൾ വിത്ത്
മഞ്ഞൾ വിത്ത്

അത്യുല്പാദന ശേഷിയുള്ള ഐ.ഐ.എസ്.ആർ പ്രഗതി ഇനം മഞ്ഞൾ വിത്ത് വിൽപ്പനയ്ക്ക്. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അത്യുല്പാദന ശേഷിയുള്ള ഐ.ഐ.എസ്.ആർ പ്രഗതി ഇനം മഞ്ഞൾ വിത്ത് വിൽപ്പനയ്ക്കായി തയ്യാറായിട്ടുണ്ട്. 

കിലോയ്ക്ക് 60/ രൂപയാണ് വില.
ആവശ്യമുള്ളവർ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെട്ടു ബുക്ക് ചെയ്യുക. ബുക്കിംഗ് സമയം (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ.)

ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9400483754.

മഴക്കുമുമ്പേ മഞ്ഞൾ നടാം

കസ്തൂരി മഞ്ഞള്‍ - ലാഭം നേടിത്തരും ഔഷധവിള

English Summary: high yield turmeric in market : Ready for sale

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds