1. News

കുഞ്ഞിത്തൈയിൽ മധുരക്കിഴങ്ങ് കൃഷിയിൽ ചരിത്ര മുന്നേറ്റം

വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് വിളവുണ്ടാക്കാൻ കഴിയുന്ന കിഴങ്ങുവർഗ്ഗ വിളയാണ് മധുരക്കിഴങ്ങ് . സാധാരണയായി തലകൾ മുറിച്ചുനട്ട് മൂന്നരമുതൽ നാലു മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്‌. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തിൽ വ്യത്യാസം വരാവുന്നതാണ്‌. ഇലകൾ മഞ്ഞളിക്കുന്നത് വിളവെടുപ്പിന്‌ പാകമായതിന്റെ സൂചനായി കണക്കാക്കാം. കൂടാതെ കിഴങ്ങുകൾ മുറിച്ചു നോക്കിയും വിളവെടുപ്പിന്‌ പാകമായോ എന്നറിയാൻ സാധിക്കും. മൂപ്പ് കുറവാണെങ്കിൽ മുറിപ്പാടിൽ പച്ചനിറം കാണാവുന്നതാണ്‌.Yellowing of leaves can be considered as an indication of ripeness for harvest. In addition, the tubers can be cut to see if they are ripe for harvest. If the skin is small, the wound may turn green. ,

K B Bainda
നന്മ ഗ്രൂപ്പിലെ അംഗങ്ങ ളും കൃഷി അസിസ്റ്റൻ്റ് SK. ഷിനുവും
നന്മ ഗ്രൂപ്പിലെ അംഗങ്ങ ളും കൃഷി അസിസ്റ്റൻ്റ് SK. ഷിനുവും

വടക്കേക്കര ഗ്രാമപ്പഞ്ചായത്തിൽ വിവിധ വിളകളുടെ ഉത്സവമാണ്. ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലെ നന്മ ഗ്രൂപ്പാണ് ആണ് ഇപ്പോൾ താരം. മധുരക്കിഴങ്ങിന്റെ മധുരം കൊണ്ടാണ് നൻമ ഗ്രൂപ്പ് വടക്കേക്കരയിൽ പേരെടുത്തിരിക്കുന്നതു. വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് വിളവുണ്ടാക്കാൻ കഴിയുന്ന കിഴങ്ങുവർഗ്ഗ വിളയാണ് മധുരക്കിഴങ്ങ് . സാധാരണയായി തലകൾ മുറിച്ചുനട്ട് മൂന്നരമുതൽ നാലു മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്‌. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തിൽ വ്യത്യാസം വരാവുന്നതാണ്‌. ഇലകൾ മഞ്ഞളിക്കുന്നത് വിളവെടുപ്പിന്‌ പാകമായതിന്റെ സൂചനായി കണക്കാക്കാം. കൂടാതെ കിഴങ്ങുകൾ മുറിച്ചു നോക്കിയും വിളവെടുപ്പിന്‌ പാകമായോ എന്നറിയാൻ സാധിക്കും. മൂപ്പ് കുറവാണെങ്കിൽ മുറിപ്പാടിൽ പച്ചനിറം കാണാവുന്നതാണ്‌.Yellowing of leaves can be considered as an indication of ripeness for harvest. In addition, the tubers can be cut to see if they are ripe for harvest. If the skin is small, the wound may turn green. 

കുഞ്ഞിത്തൈ പതിനേഴാം വാർഡിലെ നന്മ കൃഷി ഗ്രൂപ്പിൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത മധുരക്കിഴങ്ങ് വിളവെടുപ്പ്
കുഞ്ഞിത്തൈ പതിനേഴാം വാർഡിലെ നന്മ കൃഷി ഗ്രൂപ്പിൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത മധുരക്കിഴങ്ങ് വിളവെടുപ്പ്

, കുഞ്ഞിത്തൈ പതിനേഴാം വാർഡിലെ നന്മ കൃഷി ഗ്രൂപ്പിൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത മധുരക്കിഴങ്ങ് വിളവെടുപ്പ് വാർഡുമെമ്പർ അനിൽ ഏലിയാസ് നിർവ്വഹിച്ചു. കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് TK .ബാബു ,കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പോഷക സമ്പുഷ്ടവും ,രുചികരവും ,ആരോഗ്യദായകവുമായ മധുരക്കിഴങ്ങ് കൃഷി വടക്കേക്കര ഗ്രാമപഞ്ചായത്തിൽ പുരോഗമിക്കുകയാണ്.വടക്കേക്കര കൃഷിഭവന്റെ എല്ലാ സഹായ നിർദ്ദേശങ്ങളും നന്മ ഗ്രൂപ്പിന് കാലാകാലങ്ങളിൽ ലഭിച്ചത് കൊണ്ടാണ് ഇത്രയും കൂടുതൽ വിളവ് നേടാൻ കഴിഞ്ഞത് എന്നും നന്മ ഗ്രൂപ് അംഗങ്ങൾ പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുഞ്ഞിത്തൈയിൽ സ്ത്രീ കൂട്ടായ്മയിൽ വിളഞ്ഞത് നൂറുമേനി പച്ചക്കറികൾ

#Agriculture#krishi#FTB#Farmer#Women Farmer#Krishijagran

English Summary: Historic breakthrough in sweet potato cultivation in Kunjithai-kjoct1020kbb

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds