1. News

ഹോൾട്ടികൾച്ചർ കൺസന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഐഐഎമ്മിൽ ഹോൾട്ടികൾച്ചർ കൺസന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാകും നിയമനം. ഹോൾട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് ഓഫീസറായി വിരമിച്ചവർക്ക് മുൻഗണന ലഭിക്കും. ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ/പ്ലാന്റേഷൻ സയൻസ് ഡിപ്ലോമയും അഞ്ച് വർഷത്തെ പരിചയവും അല്ലെങ്കിൽ ഹോർട്ടികൾച്ചർ അഗ്രികൾച്ചർ/പ്ലാന്റേഷൻ സയൻസ് ബി.എസ്.സിയും രണ്ട് വർഷത്തെ പരിചയം അല്ലെങ്കിൽ ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ,അഗ്രികൾച്ചർ/പ്ലാന്റേഷൻ സയൻസ് എംഎസ്സിയും ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത.

Shijin K P
Kozhikode IIM
Kozhikode IIM

കോഴിക്കോട് ഐഐഎമ്മിൽ ഹോൾട്ടികൾച്ചർ കൺസന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാകും നിയമനം. ഹോൾട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് ഓഫീസറായി വിരമിച്ചവർക്ക് മുൻഗണന ലഭിക്കും.

ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ/പ്ലാന്റേഷൻ സയൻസ് ഡിപ്ലോമയും അഞ്ച് വർഷത്തെ പരിചയവും അല്ലെങ്കിൽ ഹോർട്ടികൾച്ചർ അഗ്രികൾച്ചർ/പ്ലാന്റേഷൻ സയൻസ് ബി.എസ്.സിയും രണ്ട് വർഷത്തെ പരിചയം അല്ലെങ്കിൽ ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ,അഗ്രികൾച്ചർ/പ്ലാന്റേഷൻ സയൻസ് എംഎസ്സിയും ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത. 65 വയസ്സാണ് ഉയർന്ന പ്രായപരിധി. 25000 മുതൽ 27000 രൂപ വരെയാണ് ശമ്പളം. അപക്ഷിക്കാൻ താൽപര്യമുള്ളവർ https://iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആഗസ്റ്റ് 2ന് വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0495 2809218/366 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

English Summary: horticulture consultant vacancy in kozhikode IIM

Like this article?

Hey! I am Shijin K P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds