1. News

എച്ച്.പി.സി.എൽ ബയോഫ്യുവൽസ് ലിമിറ്റഡിലെ 255 വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു

എച്ച്.പി.സി.എൽ ബയോഫ്യുവൽസ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 255 ഒഴിവുകളാണുള്ളത്. മാനേജ്മെന്റ്, നോൺ മാനേജ്മെന്റ്, സീസണൽ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ 16ന് വൈകുന്നേരം 6 മണി വരെ അപേക്ഷിക്കാം.

Meera Sandeep
HPCL Biofuels Ltd Recruitment 2021: Applications are invited for 255 various posts

മാനേജ്മെന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ വയസ്സ് 18 ഉം, ഉയർന്ന പ്രായപരിധി 57 വയസുമാണ്.  നോൺ മാനേജ്മെന്റ്, സീസണൽ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായം 55ുമാണ്.

മാനേജ്മെന്റ് തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് നിശ്ചിത യോഗ്യതയുള്ളവർക്കായി ടെലിഫോണിക്/ സ്കൈപ്പ്/ വീഡിയോ കോൺഫറൻസിങ്ങുണ്ടായിരിക്കും. നോൺ മാനേജ്മെന്റ്, സീസണൽ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് പുറമെ സ്കിൽ ടെസ്റ്റുമുണ്ടായിരിക്കും.

അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം സി.വി, രേഖകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികൾ എന്നിവ HPCL Biofuels Ltd., House No. – 9, Shree Sadan. –Patliputra Colony, Patna – 800013 എന്ന വിലാസത്തിലേക്ക് അയക്കുക. ഒക്ടോബർ 16ന് മുമ്പ് ലഭിക്കുന്ന രീതിയിൽ അപേക്ഷ അയക്കണം.

ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിലെ ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഐ.ഒ.സി. റിഫൈനറീസ് വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു 

English Summary: HPCL Biofuels Ltd Recruitment 2021: Applications are invited for 255 various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds