1. News

IDBI ബാങ്കിൽ ഒഴിവുകൾ; ഓൺലൈനായി അപേക്ഷിക്കാം

Chief Data Officer, Head - Program Management & Information Technology (IT) Compliance Officer, Deputy Chief Technolgy Officer (Digital), Chief Information Security Officer, തുടങ്ങിയ തസ്തികകളിൽ ഒഴിവ്

Meera Sandeep
IDBI Bank Recruitment 2021
IDBI Bank Recruitment 2021

Chief Data Officer, Head - Program Management & Information Technology (IT) Compliance Officer, Deputy Chief Technolgy Officer (Digital), Chief Information Security Officer, തുടങ്ങിയ തസ്തികകളിൽ ഒഴിവ്

അപേക്ഷിക്കാനുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് IDBI Bank ന്റെ ഔദ്യോഗിക വെബ്സൈറ്റായ idbibank.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. മേയ് 3 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് IDBI Bank ന്റെ ഔദ്യോഗിക വെബ്സൈറ്റായ idbibank.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. മേയ് 3 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പ്രിലിമിനറി സ്ക്രീനിങ് കഴിഞ്ഞ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി വിളിക്കും. ഓരോ തസ്തികയിലുമുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നൽകുക. 

അഭിമുഖത്തിൽ യോഗ്യത നേടുന്നതും മെറിറ്റ് ലിസ്റ്റിൽ മുകളിലുള്ളവരെയും ഷോർട്ട്ലിസ്റ്റ് ചെയ്യും.

English Summary: IDBI Bank Recruitment 2021 ; Apply online

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds