1. News

അറിയിപ്പുകൾ

'കുടുംബശ്രീ ചിക്കന്‍' എന്ന പേരില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് നിലവില്‍ 1000 ഇറച്ചിക്കോഴി വളര്‍ത്തുന്നതിന് സൗകര്യമുളള കുടുംബശ്രീ അംഗങ്ങളായുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള വ്യക്തിഗത സംരംഭകര്‍ സിഡിഎസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷനില്‍ ബന്ധപ്പെടുക.

KJ Staff

അപേക്ഷ ക്ഷണിച്ചു

കോട്ടയം :'കുടുംബശ്രീ ചിക്കന്‍' എന്ന പേരില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് നിലവില്‍ 1000 ഇറച്ചിക്കോഴി വളര്‍ത്തുന്നതിന് സൗകര്യമുളള കുടുംബശ്രീ അംഗങ്ങളായുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള വ്യക്തിഗത സംരംഭകര്‍ സിഡിഎസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷനില്‍ ബന്ധപ്പെടുക. 

ഫോണ്‍: 0481 2302049
CN Remya Chittettu Kottayam, #KrishiJagran

 

തീറ്റപ്പൂൽ കൃഷി പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പന്ന പരിശീലന വികസന കേന്ദ്രത്തിൽ തീറ്റപ്പുൽ കൃഷി പരിശീലനം നൽകുന്നു. നവംബർ 28 മുതൽ രണ്ടു ദിവസങ്ങളിലാണ് പരിശീലനം. രജിസ്‌ട്രേഷൻ ഫീസ് 10 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, ദിനബത്ത എന്നിവ നൽകും. ഫോണിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർ നവംബർ 28 രാവിലെ 10ന് പരിശീലന കേന്ദ്രത്തിൽ എത്തണം. പ്രവേശനസമയത്ത് തിരിച്ചറിയൽ രേഖയുടെ പകർപ്പു ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0476 2698550.

English Summary: IMPORTANT NOTICE

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds