ഇന്ത്യൻ നേവിയിലെ കമ്മിഷൻ ഓഫിസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലെ ഷോർട് സർവീസ് കമ്മിഷൻ ഓഫിസർ (Short Service Commission Officer - SSC) തസ്‌തികകളിലാണ് ഒഴിവുകൾ. ആകെ 242 ഒഴിവുകളാണുള്ളത്. വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ ഏപ്രിൽ 29- മേയ് 5 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/05/2023)
ഉദ്യോഗാർത്ഥികൾ അവിവാഹിതരായിരിക്കണം. സ്ത്രീകൾക്കും അവസരമുണ്ട്. യോഗ്യതയും താൽപ്പര്യവും ഉള്ളവർക്ക് www.joinindiannavy.gov.in ൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. യോഗ്യതാ പരീക്ഷയിലെ മാർക്ക് നോക്കി ഷോർട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് എസ്എസ്ബി ഇന്റർവ്യൂ നടത്തും.
ബന്ധപ്പെട്ട വാർത്തകൾ: ആർമിയിൽ ബിടെക് വിദ്യാർഥികൾക്ക് അവസരം; 56,100 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡ്
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് മേയ് 14 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: എൻസിഇആർടിയിലെ 347 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
Indian Navy SSC Officers 2023 Notification released for 242 Vacancies. The Indian Navy invites applications from eligible unmarried Men and Women candidates for or grant of Short Service Commission (SSC) for course commencing January 2024 onwards at Indian Naval Academy (INA) Ezhimala, Kerala. The last date for submission of online applications is 14th May 2023.
Share your comments