നാടൻ നെൽ വിത്തുകൾ അർബുദത്തെ ചെറുക്കും 

Friday, 23 February 2018 12:30 PM By KJ KERALA STAFF
നമ്മുടെ രാജ്യത്തെ നാടൻ നെല്‍‍വിത്തുകൾക്ക് അർബുദത്തെ ചെറുക്കാൻ ശേഷിയുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഛത്തീസ്‌ഗഡിലെ നെൽവിത്തിനങ്ങളായ ഗത്‌വാൻ(Gathuan), മഹാരാജി(Maharaji), ലിച്ച(Lycha) എന്നിവയിലാണ് ഗവേഷകർപഠനം നടത്തിയത്. റായ്പൂർ ഇന്ദിരഗാന്ധി കൃഷി വിശ്വവിദ്യാലയ(IGKV), മുംബൈ ബാബ അറ്റോമിക് റിസേർച്ച് സെന്റർ  എന്നിവിടങ്ങളിലെ ഗവേഷകർ  ചേർന്നാണ്‌ പഠനം നടത്തിയത് .

ശ്വാസകോശ, സ്തനാർബുദങ്ങൾക്കു കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാൻ ഈ നെൽവിത്തുകൾക്കു കഴിയുമെന്നു ഗവേഷകർ പറയുന്നു. ലിച്ച നെല്ലുകൾക്കാണ് രോഗപ്രതിരോധശേഷി ഏറ്റവും കൂടുതലുള്ളത്. ഇന്ദിരാഗാന്ധി കൃഷിവിശ്വവിദ്യാലയിലെ ജെംപ്ലാസം ബാങ്കിൽ നിന്നാണ് നെൽവിത്തുകളുടെ സാമ്പിളുകൾ ശേഖരിച്ചത്.ഈ പഠനഫലം കാൻസർ ചികിത്സാരംഗത്ത് പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്.

ഇവയിലുള്ള മെതനോൾ എന്ന ഘടകം അർബുദ കോശങ്ങൾ പെരുകുന്നതു തടയുകയും രൂപപ്പെട്ടവ നശിപ്പിക്കുകയും ചെയ്യും.സ്തനാർബുദ കോശങ്ങളെ നശിപ്പിക്കുന്നതിൽ ഏറ്റവും ഫലപ്രദം ലിച്ച ആണ്. 

Comments



More from Krishi Jagran

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട്

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട് ജൈവപച്ചക്കറി എന്ന ബ്രാന്‍ഡില്‍ വില്പ്പനയ്‌ക്കെത്തുന്നതില്‍ 11.2 ശതമാനത്തിലും കീടനാശിനിയെന്ന് കേരള കാര്‍ഷികസര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. പച്ചക്കറികളില്‍ പലതിലും അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉഗ്ര…

November 17, 2018

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവ…

November 16, 2018

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ കൃഷി ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാ…

November 16, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…






CopyRight - 2018 Krishi Jagran Media Group. All Rights Reserved.