കോവിഡിന്റെ പശ്ചാത്തലത്തില്‍ നാളികേര കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഫോണിലൂടെ മറുപടിയുമായി ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രം. നാളികേര കൃഷി, പരിപാലനം, കീടരോഗ നിയന്ത്രണം, വളപ്രയോഗം, തെങ്ങിന്‍തോപ്പിലെ ഇടവിളകൃഷി, നാളികേരാധിഷ്ഠിത സംയോജിത കൃഷി തുടങ്ങിയ മേഖലകളിലെ ശാസ്ത്രീയമായ സംശയനിവാരണത്തിന് ഫോണിലൂടെ മറുപടി ലഭിക്കും.
English Summary: information center for doubt clarification on coconut farming
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments