1. News

നാളികേരകൃഷി സംശയനിവാരണം ഫോണിലൂടെ

കോവിഡിന്റെ പശ്ചാത്തലത്തില്‍ നാളികേര കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഫോണിലൂടെ മറുപടിയുമായി ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രം.

Arun T
നാളികേരകൃഷി
നാളികേരകൃഷി

ഐ-പി.ആര്‍.ഡി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്
തിരുവനന്തപുരം

നാളികേരകൃഷി സംശയനിവാരണം ഫോണിലൂടെ Doubt clarification on coconut farming

കോവിഡിന്റെ പശ്ചാത്തലത്തില്‍ നാളികേര കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഫോണിലൂടെ മറുപടിയുമായി ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രം. നാളികേര കൃഷി, പരിപാലനം, കീടരോഗ നിയന്ത്രണം, വളപ്രയോഗം, തെങ്ങിന്‍തോപ്പിലെ ഇടവിളകൃഷി, നാളികേരാധിഷ്ഠിത സംയോജിത കൃഷി തുടങ്ങിയ മേഖലകളിലെ ശാസ്ത്രീയമായ സംശയനിവാരണത്തിന് ഫോണിലൂടെ മറുപടി ലഭിക്കും. 

വിളിക്കേണ്ടുന്ന നമ്പറുകൾ ചുവടെ: 9446283898, 9446540856, 9995447195.

English Summary: information center for doubt clarification on coconut farming

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds