News

മൈക്രോ ആല്‍ഗയില്‍ നിന്നും കുറഞ്ഞ ചിലവില്‍ ബയോഡീസല്‍ നിര്‍മ്മിക്കാം

Micro algae -courtesy-phys.org

കടലില്‍ കാണപ്പെടുന്ന മൈക്രോ ആല്‍ഗയില്‍ നിന്നും കുറഞ്ഞ ചിലവില്‍ ബയോഡീസല്‍ നിര്‍മ്മിക്കാനുള്ള പരീക്ഷണം വിജയകരം. തമിഴ്‌നാട് തിരുച്ചിറപ്പള്ളി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡോ.ടി.മതിമണിയുടെ നേതൃത്വത്തിലുളള പരീക്ഷണമാണ് വിജയത്തിലെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് ചുറ്റാകെ കടലില്‍ ധാരാളമായുള്ള മൈക്രോആല്‍ഗകളില്‍ നിന്നും ബയോഡീസലെടുക്കാന്‍ കഴിയും വിധം അവയിലെ ലിപ്പിഡ് അക്കുമുലേഷന്‍ വര്‍ദ്ധിപ്പിക്കുന്ന പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പല ജീവികളിലും സസ്യങ്ങളിലും നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ് ഏറ്റവും ലാഭകരമായത് മൈക്രോആല്‍ഗയാണ് എന്ന് കണ്ടെത്തിയത്.

dr.T.Mathimani

മറീന്‍ മൈക്രോആല്‍ഗയിലെ Triacylglycerol വര്‍ദ്ധിപ്പിക്കാനുള്ള മതിമണിയുടെ സാങ്കേതിക വിദ്യക്ക് കേന്ദ്ര സയന്‍സ് & ടെക്‌നോളജി മന്ത്രാലയത്തിന്റെ ഇന്നവേഷന്‍ ഇന്‍ സയന്‍സ് പര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പയേര്‍ഡ് റിസര്‍ച്ച് ( INSPIRE) ഫെലോഷിപ്പ് ലഭിച്ചു. മതിമണിയുടെ സങ്കേതിക വിദ്യ സംബ്ബന്ധിച്ച് കീമോസ്ഫിയര്‍ ജേര്‍ണലില്‍ വന്ന ലേഖനത്തിലാണ് പരീക്ഷണ വിജയം റിപ്പോര്‍ട്ടു ചെയ്തത്. തമിഴ്‌നാട് തീരത്തെ Picochlorum sp., Scenedesmus sp., Chlorella sp. എന്നിവയിലെ പരീക്ഷണമാണ് വിജയമായത്. ഈ ആല്‍ഗകളുടെ ബഹുവിധ ബയോടെക്‌നോളജിക്കല്‍ പൊട്ടന്‍ഷ്യലുകളും സ്വിച്ചബിള്‍ പൊളാരിറ്റി സോള്‍വെന്‍ര് ( SPS) സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ലിപ്പിഡ് എക്‌സ്ട്രാക്ഷനുമാണ് ഇപ്പോള്‍ ടീം ലക്ഷ്യമിടുന്നത്. Triacylglycerol അളവ് വര്‍ദ്ധിപ്പിക്കാനുള്ള മെറ്റാബോളിക് എന്‍ജിനീയറിംഗ് അപ്‌റോച്ചാണ് ശാസ്ത്രജ്ഞര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതുവഴി ലാഭകരമായി ബയോഡീസല്‍ വേര്‍തിരിക്കാന്‍ കഴിയും. 
For more details, contact Dr. T. Mathimani (mathimanit@yahoo.com)

INSPIRE faculty fellow developing low-cost biodiesel from microalgae

While fossil fuels deplete, the fuel potential of algae residing in the vast marine environment surrounding India remains unexplored. Low-cost biodiesel from microalgae of marine origin may soon turn a reality, thanks to the efforts of a scientist who is working on biotechnological studies and tools for increasing the lipid accumulation in microalgae for biodiesel production.
 
Realizing the rapid depletion of petroleum-based fuels, Dr. T. Mathimani from the National Institute of Technology, Tiruchirappalli, Tamil Nadu, started exploring alternative fuels from renewable and sustainable sources. While different types of biofuels that have been explored recently, the use of microalgae has been strongly considered for the production of biofuels since they present a series of advantages over other biofuel feedstock, and this route to sustainable fuels inspired him.
 
His submission on techniques for enhancing Triacylglycerol content in marine microalgae towards economic biodiesel production received the 'Innovation in Science Pursuit for Inspired Research (INSPIRE) faculty fellowship instituted by the Department of Science & Technology, Govt. of India.In his research supported by this award published in the journal 'Chemosphere', Dr. T. Mathimani's and his team have isolated predominant strains of marine microalgal species namely Picochlorum sp., Scenedesmus sp., Chlorella sp., from the coastal regions of Tamil Nadu for their potential in terms of total organic carbon content, and Triacylglycerides(TAG) content for biodiesel production.
 
They are now focusing on other microalgal candidates for their multiple biotechnological potentials and switchable polarity solvent (SPS) system based lipid extraction. SPS is an energy-efficient switchable solvent that can be recovered devoid of any thermal processes and can be reused as green solvent for algal lipid extraction with no effect on the environment. Metabolic engineering approaches can be used to escalate TAG accumulation for increasing biodiesel yield, and magnetic nanocomposite (MNC) can be used for several cycles of algal dewatering, and its treated culture suspension can be reused to scale down the biodiesel production cost significantly. These three approaches would be considered in their study for sustainable and low-cost production of biodiesel.The group will formulate a roadmap by which biodiesel can be produced commercially and can be put in an energy market sustainably.
 
For more details, contact Dr. T. Mathimani (mathimanit@yahoo.com)

കരിമ്പില്‍ നിന്നും എത്തനോള്‍


English Summary: INSPIRE faculty fellow developing low-cost biodiesel from microalgae

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine