പപ്പായ കൃഷി ചെയ്യാൻ താലപര്യമുണ്ടോ? കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിൻ്റെ ഐസ്റ്റഡ് പദ്ധതി പ്രകാരമാണ് ഞങ്ങൾ ഈ കൃഷിയ്ക്ക് ഒരുങ്ങിയത്. വിലയും മറ്റു കാര്യങ്ങളും നേരത്തെ തന്നെ കറയെടുക്കുന്ന കമ്പനിയുമായി പറഞ്ഞുറപ്പിച്ച് എഗ്രിമെൻ്റെ വെച്ചിട്ടുണ്ടെന്ന് ' ബന്ധപെട്ടവർ അറിയിച്ചിട്ടുണ്ട്.
കറയുടെ കാര്യത്തിൽ വളരെ മുൻപന്തിയിലുളള ഫിലിപ്പീൻസ് വെറൈറ്റി "സിന്ത"യാണ് കൃഷിക്കു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് 'നട്ട് എട്ടാം മാസം മുതൽ ടാപ്പിങ്ങ് ആരംഭിക്കാനാവും. ഒരു മാസം,15 മുതൽ 25 ആയിരം രൂപയുടെ വരെ ഉല്പാദനം ഒരു ഏക്കർ സ്ഥലത്ത് നിന്ന് പ്രതീക്ഷിക്കുന്നു'.
നല്ല വെയിൽ ലഭിക്കുന്ന ,വെള്ളത്തിന്റെ ശല്യമില്ലാത്ത കാലിസ്ഥലമുളളവർക്ക് ആലോചിക്കാവുന്നതാണ്. എല്ലാ ജില്ല കളിലുംപദ്ധതി ഈ വർഷമില്ല. പദ്ധതി നടപ്പിലാക്കുന്ന ജില്ലകൾ: കാസർഗോഡ്, മലപ്പുറം, വയനാട്, തൃശൂർ, ഇടുക്കി, കൊല്ലം.
വിശദവിവരങ്ങൾക്ക്: 8330010296.0484_2393942
പപ്പായ കൃഷി ചെയ്യാൻ താലപര്യമുണ്ടോ?
പപ്പായ കൃഷി ചെയ്യാൻ താലപര്യമുണ്ടോ? പഴത്തിനു വേണ്ടി അല്ലാത്ത' കേരളത്തിൽ അത്ര പരിചിതമല്ലാത്ത കറയെടുക്കാൻ വേണ്ടിയുള്ള കൃഷിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
Share your comments