1. News

ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയില് ഒഴിവ്

ആലപ്പുഴ ജില്ലയില് ആരോഗ്യവകുപ്പില് ഫാര്മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില് അഞ്ച് ഒഴിവുകളിലേക്ക് അഡ്ഹോക് വ്യവസ്ഥയില് താത്കാലിക നിയമനം നടത്തുന്നു.

Ajith Kumar V R

ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില്‍ അഞ്ച് ഒഴിവുകളിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) മെയ് 14 വൈകീട്ട് അഞ്ചിന് മുമ്പ് നല്കണം.ബന്ധപ്പെടേണ്ട നമ്പര്‍ - 0477-2252329.                                               

English Summary: Wanted Pharmacists in Alappuzha district

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds