A loving home for Every child
എസ്. ഒ. എസ് കുട്ടികളുടെ ഗ്രാമം - മാതാപിതാക്കളും, കുടുംബവും നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തിൽ ഒരു അമ്മയുടെ സ്നേഹത്തണലിൽ, ഉന്നതവിദ്യാഭ്യാസം നൽകി സമൂഹത്തിലെ ഉത്തമ പൗരന്മാരാക്കി തീർക്കുന്ന മഹത് പ്രസ്ഥാനം.
ആലുവ എസ്.ഒ.എസ്.കുട്ടികളുടെ ഗ്രാമത്തിലെ അമ്മമാരുടെ ഒഴിവിലേക്ക് വനിതകൾക്ക് തൊഴിലവസരം (അവിവാഹിതരോ, കുട്ടികളില്ലാത്ത വിധവകളോ, വിവാഹബന്ധം വേർപെടുത്തിയവരോ ആയിരിക്കണം)
പ്രായം - 25-39 വയസ്സ്
ആനുകൂല്യങ്ങൾ
- മാസശമ്പളം
- സൗജന്യ താമസവും, ഭക്ഷണവും
- പി. എഫ് & ഗ്രാറ്റുവിറ്റി
- ഫെസ്റ്റിവൽ അലവൻസ്
- മെഡിക്കൽ അലവൻസ്
- 60% പെൻഷൻ
- റിട്ടയർമെന്റിന് ശേഷം സൗജന്യ താമസം
ബന്ധപ്പെടേണ്ട വിലാസം:
വില്ലേജ് ഡയറക്ടർ,
എസ്. ഒ. എസ്. കുട്ടികളുടെ ഗ്രാമം,
എടത്തല നോർത്ത് പി.ഒ ആലുവ
Share your comments