News

60% പെൻഷനോട് കൂടി വനിതകൾക്ക് തൊഴിലവസരം

A loving home for Every child
എസ്. ഒ. എസ് കുട്ടികളുടെ ഗ്രാമം - മാതാപിതാക്കളും, കുടുംബവും നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തിൽ ഒരു അമ്മയുടെ സ്നേഹത്തണലിൽ, ഉന്നതവിദ്യാഭ്യാസം നൽകി സമൂഹത്തിലെ ഉത്തമ പൗരന്മാരാക്കി തീർക്കുന്ന മഹത് പ്രസ്ഥാനം.

ആലുവ എസ്.ഒ.എസ്.കുട്ടികളുടെ ഗ്രാമത്തിലെ അമ്മമാരുടെ ഒഴിവിലേക്ക് വനിതകൾക്ക് തൊഴിലവസരം (അവിവാഹിതരോ, കുട്ടികളില്ലാത്ത വിധവകളോ, വിവാഹബന്ധം വേർപെടുത്തിയവരോ ആയിരിക്കണം)

പ്രായം - 25-39 വയസ്സ്

ആനുകൂല്യങ്ങൾ

  • മാസശമ്പളം
  • സൗജന്യ താമസവും, ഭക്ഷണവും
  • പി. എഫ് & ഗ്രാറ്റുവിറ്റി
  • ഫെസ്റ്റിവൽ അലവൻസ്
  • മെഡിക്കൽ അലവൻസ്
  • 60% പെൻഷൻ
  • റിട്ടയർമെന്റിന് ശേഷം സൗജന്യ താമസം

ബന്ധപ്പെടേണ്ട വിലാസം:

വില്ലേജ് ഡയറക്ടർ,
എസ്. ഒ. എസ്. കുട്ടികളുടെ ഗ്രാമം,
എടത്തല നോർത്ത് പി.ഒ ആലുവ

0484 2837075 ,www.soschildrensvillages.in
Ph: 9447578548, 7012472614


English Summary: JOB OPPURTUNITY FOR WOMEN

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine