അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ ഹാർഡ്വേർഡ്, ഓപ്പൺ ഐഒടി, ലാംഗ്വേജ് കംപ്യൂട്ടിങ്, മെഷീൻ ലേണിങ്, അസിസ്റ്റീവ് ടെക്നോളജി, ഇ ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്പമെന്റ് എന്നിവയിലെ പ്രോജക്ടുകളിലാണ് അവസരം. റിസർച്ച് അസോസിയേറ്റിന് 35,000-45,000 വരെയും റിസർച്ച് അസിസ്റ്റന്റിന് 25,000-35,000 വരെയുമായിരിക്കും ശമ്പളം.

അപേക്ഷിക്കാനുള്ള യോഗ്യത
ബി.ടെക്, എം.ടെക്, ബി.എ, എം.ഇ, ബി.എ.സ്.സി,എം.എസ്.സി,എം.സി.എ,എം.ബി.എ,എം.എ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാൻ https://icfoss.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471 241241303,9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Share your comments