പ്രവേശന പരീക്ഷ കമ്മീഷണര് (Common Entrance Commissioner) നടത്തുന്ന 2020-21 അധ്യയന വര്ഷത്തെ എം.ബി.എ പ്രവേശനത്തിനുളള K-MAT(Kerala Management Aptitude Test) പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്ഥികള്ക്കായി സംസ്ഥാന സഹകരണ യൂണിയന്റെ ഭാഗമായ Kerala Institute of Co-Operative Management(KICMA) online പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

മാതൃകാ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന ഈ പരിശീലനകളരി സൗജന്യമാണ്. ആദ്യം അപേക്ഷിക്കുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് http://bit.ly/kmatmockregistration എന്ന ലിങ്ക് വഴിയോ, 8547618290 ഫോണ്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യാം.
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments