1. News

കെ–റെയിലിലെ ഫിനാൻഷ്യൽ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു

കെ–റെയിലിലെ (Kerala Rail Development Corporation Ltd. (K-Rail) ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ ഒരൊഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരത്താണ് ഒഴിവുള്ളത്.

Meera Sandeep
K-Rail Recruitment 2023: Apply now for the post of Financial Assistant
K-Rail Recruitment 2023: Apply now for the post of Financial Assistant

കെ–റെയിലിലെ (Kerala Rail Development Corporation Ltd. (K-Rail) ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ ഒരൊഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.  തിരുവനന്തപുരത്താണ് ഒഴിവുള്ളത്.  കൂടുതൽ വിവരങ്ങൾക്ക് http://keralarail.com സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16 ആണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/11/2023)

വിദ്യാഭ്യാസ യോഗ്യത

സിഎ ഇന്റർ ആണ് യോഗ്യത. കമ്പനി അക്കൗണ്ട്സ്, ടാക്സേഷൻ എന്നിവയിൽ 5 വർഷത്തെ പ്രവർത്തി പരിചയം വേണം.

ബന്ധപ്പെട്ട വാർത്തകൾ: കേരള ബാങ്കിലെ 150 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം നിയമനം

ശമ്പളം

25,400 രൂപ മുതൽ 68,450 രൂപവരെയാണ് ശമ്പളം.

പ്രായപരിധി

35 വയസ്.

English Summary: K-Rail Recruitment 2023: Apply now for the post of Financial Assistant

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds