<
  1. News

ധോണിയെപ്പോലെ എന്തുകൊണ്ട് നിങ്ങള്‍ക്കും കരിങ്കോഴി കര്‍ഷകനായിക്കൂടെ സി.എഫ്.സി.സി. നിങ്ങള്‍ക്കൊപ്പമുണ്ട്.

കൊളസ്ട്രോള്‍ കുറവുള്ള പോഷക സമ്പന്നമായ ഇറച്ചിയാണ് കരിങ്കോഴികളുടെ പ്രത്യേകത. വാണിജ്യാടിസ്ഥാനത്തില്‍ ഏറെ പ്രശസ്തമായ കദക്നാഥ് കരിങ്കോളികളെ കുറിച്ചറിഞ്ഞ ക്രിക്കറ്റ് താരം എം.എസ്. ധോണി തന്റെ ഫാമില്‍ 2000 കോഴികളെയാണ് കൃഷി ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ ഭാവി കൃഷിയിലാണെന്ന വലിയബോധ്യമാണ് രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് താരം വളരെ ഗുണകരമായ കരിങ്കോഴി കൃഷിയിലേക്കിറങ്ങിയത്.

Arun T

കൊളസ്ട്രോള്‍ കുറവുള്ള പോഷക സമ്പന്നമായ ഇറച്ചിയാണ് കരിങ്കോഴികളുടെ പ്രത്യേകത. വാണിജ്യാടിസ്ഥാനത്തില്‍ ഏറെ പ്രശസ്തമായ കദക്നാഥ് കരിങ്കോളികളെ കുറിച്ചറിഞ്ഞ ക്രിക്കറ്റ് താരം എം.എസ്. ധോണി തന്റെ ഫാമില്‍ 2000 കോഴികളെയാണ് കൃഷി ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ ഭാവി കൃഷിയിലാണെന്ന വലിയബോധ്യമാണ് രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് താരം വളരെ ഗുണകരമായ കരിങ്കോഴി കൃഷിയിലേക്കിറങ്ങിയത്.

ഭോപ്പലിലുള്ള മികച്ച കരിങ്കോഴി കര്‍ഷകന്‍ വിനോദ് മെദയെ യില്‍ നിന്നാണ് ധോണി 2000 കരിങ്കോഴികളെ തന്റെ ഫാമില്‍ എത്തിച്ചത്. വിശ്വാസമായ കരങ്ങളിലൂടെ യഥാര്‍ത്ഥ ഇനങ്ങളെ കൃഷി ചെയ്യുമ്പോള്‍ മികച്ച ലാഭം നെയ്‌തെടുക്കാം. ഇവിടെ ഈ കേരളത്തില്‍ സി.എഫ്.സി.സി. എന്ന വിശ്വാസ കരങ്ങളിലൂടെ ധോണിയെപ്പോലെ നിങ്ങളുടെ സ്വപ്‌നങ്ങളും സഫലമാക്കാം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രമേഹ രോഗികളല്‍ക്കും ഏറെ ഗുണകരമായ കരിങ്കോഴി കൃഷി വരും ഭാവിയില്‍ ഏറെ ലാഭകരമായി മാറ്റാന്‍ കഴിയുന്ന ഒന്നാണ്.

സമ്മിശ്ര കൃഷി രീതിപോലെ ഭാരതത്തില്‍ ആദ്യമായി സി.എഫ്.സി.സി. മുന്നോട്ടുവച്ച സമ്മിശ്ര ഇനം കൃഷി രീതിയില്‍ ഉള്‍പ്പെടുത്തി കരിങ്കോഴിയെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്താം. വീട്ടമ്മമാര്‍, സംഘടനകള്‍, യുവാക്കള്‍ തുടങ്ങിയവര്‍ക്കും വളരെ ആത്മവിശ്വാസത്തോടെ മുന്നട്ട് ഇറങ്ങാന്‍ കഴിയുന്ന ഒരു കൃഷി രീതിയായി ഇത് മാറുന്നു.

സി.എഫ്.സി.സി. യിലൂടെ എപ്പോഴും കരിങ്കോഴി കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാണ്. വിശ്വാസ്യമാര്‍ന്ന കരങ്ങളിലൂടെ വിശ്വസ്ഥ കര്‍ഷകരായി രാജ്യത്തിന് നിങ്ങളെ സമ്മാനിക്കാം. ജനങ്ങളുടെ പ്രത്യേക ആവശ്യപ്രകാരം ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക വിതരണ സംവിധാനം ഡിസംബര്‍ മാസം മുതല്‍ സി.എഫ്.സി.സി. ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.cfcc.in സന്ദര്‍ശിക്കാം. കൂടുതല്‍ എണ്ണം ബുക്കിങ്ങുകളും സ്വീകരിക്കും ബുക്കിംഗിന് 9495722026, 9495182026

English Summary: kadakkanath hen farmer as dhoni

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds