ഇടുക്കി :
കൃഷി പ്രോത്സാഹനം ലക്‌ഷ്യം വച്ച് പ്രവർത്തിക്കുകയാണ് കമ്പിളിക്കണ്ടം അഗ്രോ സർവീസ് സെന്റർ. കഴിഞ്ഞ 4 വർഷമായി അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വഴി 5 പഞ്ചായത്തുകളിൽ സേവനങ്ങളെത്തിക്കാൻ കഴിഞ്ഞു. 3 വർഷമായി പച്ചക്കറി കൃഷി വ്യാപനത്തിന് ഗ്രോബാഗും തൈകളും നൽകിവരുന്നു. കൃഷിഭവനുകളിലേക്കുള്ള ജൈവ വള വിതരണം, കാർഷിക ജോലികളിൽ യന്ത്രവൽക്കരണം, മണ്ണ് പരിശോധന എന്നീ സേവനങ്ങളും കർഷകരിലെത്തിക്കുന്നു.It also provides organic manure supply to farm houses, mechanization of agricultural work and soil testing services to farmers
ഇടുക്കി :കൃഷി പ്രോത്സാഹനം ലക്‌ഷ്യം വച്ച് പ്രവർത്തിക്കുകയാണ് കമ്പിളിക്കണ്ടം അഗ്രോ സർവീസ് സെന്റർ. കഴിഞ്ഞ 4 വർഷമായി അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വഴി 5 പഞ്ചായത്തുകളിൽ സേവനങ്ങളെത്തിക്കാൻ കഴിഞ്ഞു. 3 വർഷമായി പച്ചക്കറി കൃഷി വ്യാപനത്തിന് ഗ്രോബാഗും തൈകളും നൽകിവരുന്നു. കൃഷിഭവനുകളിലേക്കുള്ള ജൈവ വള വിതരണം, കാർഷിക ജോലികളിൽ യന്ത്രവൽക്കരണം, മണ്ണ് പരിശോധന എന്നീ സേവനങ്ങളും കർഷകരിലെത്തിക്കുന്നു.It also provides organic manure supply to farm houses, mechanization of agricultural work and soil testing services to farmers. അഗ്രോ സർവീസ് സേവനങ്ങൾക്കായി ഗ്രാമപ്പഞ്ചായത്തു കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് ഫെസിലിറ്റേറ്റർ അശ്വതി വിജയൻ പറഞ്ഞു.
English Summary: Kambilikandam Agro Service Center-kjkbboct2020
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments