1. News

ഡോ. എപിജെ അബ്ദുൾകലാം ഉപന്യാസ മത്സരം സ്കൂൾ വിദ്യാർത്ഥികൾക്ക്

മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ 89-ാം ജ വാർഷികത്തോടനുബന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എട്ട് മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു.

Arun T

"ഡോ. എപിജെ അബ്ദുൾകലാം-ശാസ്ത്രജ്ഞൻ, രാഷ്ടപതി, വ്യക്തി' എന്നതാണ് വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ എട്ട് പേജിൽ കവിയാതെയുള്ള രചനകൾ പിഡിഎഫ് രൂപത്തിൽ cusatpr@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഒക്ടോബർ 31 നകം ഇ-മെയിൽ ആയി അയക്കണം. (ഫോൺ: 0484-2577550)

English Summary: Essay competition for students kjoctar2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds