1. News

കമ്പിളിക്കണ്ടം അഗ്രോ സർവീസ് സെന്റർ.

ഇടുക്കി : കൃഷി പ്രോത്സാഹനം ലക്‌ഷ്യം വച്ച് പ്രവർത്തിക്കുകയാണ് കമ്പിളിക്കണ്ടം അഗ്രോ സർവീസ് സെന്റർ. കഴിഞ്ഞ 4 വർഷമായി അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വഴി 5 പഞ്ചായത്തുകളിൽ സേവനങ്ങളെത്തിക്കാൻ കഴിഞ്ഞു. 3 വർഷമായി പച്ചക്കറി കൃഷി വ്യാപനത്തിന് ഗ്രോബാഗും തൈകളും നൽകിവരുന്നു. കൃഷിഭവനുകളിലേക്കുള്ള ജൈവ വള വിതരണം, കാർഷിക ജോലികളിൽ യന്ത്രവൽക്കരണം, മണ്ണ് പരിശോധന എന്നീ സേവനങ്ങളും കർഷകരിലെത്തിക്കുന്നു.It also provides organic manure supply to farm houses, mechanization of agricultural work and soil testing services to farmers

K B Bainda
കമ്പിളിക്കണ്ടം അഗ്രോ സർവീസ് സെന്റർ
കമ്പിളിക്കണ്ടം അഗ്രോ സർവീസ് സെന്റർ

ഇടുക്കി :കൃഷി പ്രോത്സാഹനം ലക്‌ഷ്യം വച്ച് പ്രവർത്തിക്കുകയാണ് കമ്പിളിക്കണ്ടം അഗ്രോ സർവീസ് സെന്റർ. കഴിഞ്ഞ 4 വർഷമായി അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വഴി 5 പഞ്ചായത്തുകളിൽ സേവനങ്ങളെത്തിക്കാൻ കഴിഞ്ഞു. 3 വർഷമായി പച്ചക്കറി കൃഷി വ്യാപനത്തിന് ഗ്രോബാഗും തൈകളും നൽകിവരുന്നു. കൃഷിഭവനുകളിലേക്കുള്ള ജൈവ വള വിതരണം, കാർഷിക ജോലികളിൽ യന്ത്രവൽക്കരണം, മണ്ണ് പരിശോധന എന്നീ സേവനങ്ങളും കർഷകരിലെത്തിക്കുന്നു.It also provides organic manure supply to farm houses, mechanization of agricultural work and soil testing services to farmers. അഗ്രോ സർവീസ് സേവനങ്ങൾക്കായി ഗ്രാമപ്പഞ്ചായത്തു കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് ഫെസിലിറ്റേറ്റർ അശ്വതി വിജയൻ പറഞ്ഞു.


കടപ്പാട്


കൂടുതൽ അനുബന്ധ വാർത്തകൾക്ക്:''ഒറ്റ ക്ലിക്ക്'' വിത്തും വളവും പടിക്കലെത്തും

#Agroservicecentre #Gowbag #Krishi #Krishibhavan #Agriculture#FTB

English Summary: Kambilikandam Agro Service Center-kjkbboct2020

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds