1. News

നെൽകർഷകർക്ക് കൊയ്ത്ത് യന്ത്രം സൗജന്യമായി നൽകി കാംകോ

നെൽകർഷകർക്ക് കൊയ്ത്ത് യന്ത്രം സൗജന്യമായി നൽകി കാംകോ

Arun T

സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ അത്താണി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ (കാംകോ) കേരളത്തിലെ നെൽകർഷകർക്ക് ഈ ലോക്ക്ഡൗൺ കാലത്ത് കാംകോയുടെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് അനുയോജ്യമായ

                                      നെൽപ്പാടങ്ങൾ സൗജന്യമായി കൊയ്തു നൽകുന്നു.

കൂടാതെ കാംകോയുടെ കാർഷികയന്ത്രങ്ങൾ സൗജന്യമായി അറ്റകുറ്റപ്പണികൾ ചെയ്തുകൊടുക്കുന്നു.

സഹായങ്ങൾ ആവശ്യമായ ചെറുകിട കർഷകർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ശ്രീ അബ്ദുൾ കനി റാവുത്തർ അസിസ്റ്റൻറ് എൻജിനീയർ
മൊബൈൽ 9400569912

ശ്രീ സുശീൽ കുമാർ
റീജണൽ മാനേജർ
മൊബൈൽ 9446613253

English Summary: kamco as help hand to farmers in lockdown 2.0

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds