<
  1. News

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ക​രി​മീ​ൻ കൃ​ഷി പ​ദ്ധ​തി തു​ട​ങ്ങി

വൈ​ക്കം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ക​രി​മീ​ന്‍ കൃ​ഷി പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡി ​സു​നി​ല്‍കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Abdul
ഉ​ദ​യ​നാ​പു​രംപ​ഞ്ചാ​യ​ത്തി​ന്റെ പ​ന​മ്പു​കാ​ട് പ​ടി​ഞ്ഞാ​റെ​മു​റി ഭാ​ഗ​ത്ത് ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഒ​രു പ​റ്റം യു​വ​ക​ര്‍ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​ത്
ഉ​ദ​യ​നാ​പു​രംപ​ഞ്ചാ​യ​ത്തി​ന്റെ പ​ന​മ്പു​കാ​ട് പ​ടി​ഞ്ഞാ​റെ​മു​റി ഭാ​ഗ​ത്ത് ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഒ​രു പ​റ്റം യു​വ​ക​ര്‍ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​ത്


വൈ​ക്കം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ക​രി​മീ​ന്‍ കൃ​ഷി പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡി ​സു​നി​ല്‍കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്റെ പ​ന​മ്പു​കാ​ട് പ​ടി​ഞ്ഞാ​റെ​മു​റി ഭാ​ഗ​ത്ത് ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഒ​രു പ​റ്റം യു​വ​ക​ര്‍ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​ത്. karimeen Fish Farming Scheme Implemented under the leadership of Fisheries Department in Udayanapuram Panchayat  Panchayat President D Sunilkumar inaugurated the function. The panchayat's land is on one and a half acre in the west area. Farming is carried out under the leadership of a group of young farmers.

ഫി​ഷ​റീ​സ് പ്ര​മോ​ട്ട​ര്‍ സു​ധ ഷാ​ജി, വാ​ര്‍ഡ് മെ​മ്പ​ര്‍ ജ​യ ഷാ​ജി, ക​ര്‍ഷ​ക​രാ​യ കെ.​പി പ്ര​ജി​ത്ത്, ആ​ര്‍.​ഷി​ബു, എം.​മ​ഹേ​ഷ്, പി.​എ​സ് മ​നീ​ഷ്, വി.​വി​നീ​ഷ്, എ​സ്.​ഷൈ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കരിമീൻ കൃഷി - കുഞ്ഞുങ്ങളും തീറ്റയും വീട്ടിലെത്തിച്ച് കെവികെ (KVK)

#LSGD#Farm#Farmer#FTB#Krishijagran

English Summary: Karimeen farming scheme started in Udayanapuram panchayat-kjabsep1720

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds