ബഹു. കൃഷി വകുപ്പ് മന്ത്രിയുടെ നിർദ്ദേശം മാനിച്ച് മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യ സുരക്ഷ സേന, ഡോ. U ജയകുമാരൻ, ഡോ. A ലത എന്നിവരുടെ നേതൃത്വത്തിൽ നാളെ മുതൽ ചാലക്കുടിയിൽ വീടുകൾ ശുചീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും രംഗത്തിറങ്ങുന്നു. സംസ്ഥാനത്ത് ഉടനീളം പ്രവർത്തനസജ്ജരായ കാർഷിക കർമ്മ സേനയിലെയും കാർഷിക സേവന കേന്ദ്രത്തിലെയും സേവനദായകർ കർമ്മരംഗത്ത് ഇറങ്ങണമെന്നും ബഹു. മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഡോ. ജയ കുമാര്‍ No. 9447530673
കാർഷിക കർമ്മ സേന രംഗത്ത്
കാർഷിക കർമ്മ സേനയിലെയും കാർഷിക സേവന കേന്ദ്രത്തിലെയും സേവനദായകർ കർമ്മരംഗത്ത് ഇറങ്ങണമെന്നും ബഹു. മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഡോ. ജയ കുമാര്‍ No. 9447530673
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments