<
  1. News

സുഭിക്ഷ കേരളം പദ്ധതിയിലൂടെ കോഴിഫാമുകള്‍ തുടങ്ങാം

സംസ്ഥാന സര്ക്കാരിന്റെ കേരള ചിക്കന് പദ്ധതി പ്രകാരം ഇറച്ചിക്കോഴികള് വളര്ത്തല് ഫാമുകള് സര്ക്കാരിന്റെ സുഭിക്ഷ പദ്ധതിയില് ഉള്പ്പെടുത്തി കാസര്ഗോഡ് ജില്ലയില് തുടങ്ങാന് കര്ഷകര്ക്ക് അവസരമൊരുങ്ങുന്നു.ജില്ലാ കളക്ടര് ഡി .സജിത് ബാബുവിന്റെ അധ്യക്ഷതയില് ചേര്ന്ന സുഭിക്ഷ കേരളം ജില്ലാതല യോഗത്തിലാണ് തീരുമാനം. തൊഴിലാളി കര്ഷക സാമൂഹ്യ സഹകരണ സ്ഥാപനമായ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുമായി ചേര്ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില് ഫാം ഉള്ള കര്ഷകര്ക്കായിരിക്കും പ്രഥമ പരിഗണന.

Ajith Kumar V R
photo-courtesy- dnaindia.com
photo-courtesy- dnaindia.com

സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി പ്രകാരം ഇറച്ചിക്കോഴികള്‍ വളര്‍ത്തല്‍ ഫാമുകള്‍ സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയില്‍ തുടങ്ങാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുങ്ങുന്നു.ജില്ലാ കളക്ടര്‍ ഡി .സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുഭിക്ഷ കേരളം ജില്ലാതല യോഗത്തിലാണ് തീരുമാനം. തൊഴിലാളി കര്‍ഷക സാമൂഹ്യ സഹകരണ സ്ഥാപനമായ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ഫാം ഉള്ള കര്‍ഷകര്‍ക്കായിരിക്കും പ്രഥമ പരിഗണന. പുതുതായി ഫാം പണിയാന്‍ താല്‍പര്യമുള്ള കര്‍ഷകരെ രണ്ടാം ഘട്ടത്തിലാണ് പരിഗണിക്കുക .ഫാമുകള്‍ ആരംഭിക്കുന്ന മുറക്ക് കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ ജില്ലയില്‍ ആഗസ്റ്റോടെ ആരംഭിക്കും.

(Kasargod plans to begin Kerala chicken project as part of Subhiksha Keralam. The project will run in association with Brahmagiri Development Society. Priority will be given to those who presently  have chicken farms. New entreprenures will be considered at next level of the project. Coming August, chicken outlets will also start under the project, District Collector D.Sajith babu said).

 

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബയോഫ്ളോക് എന്ന ആധുനിക മൽസ്യകൃഷിയെ പരിചയപ്പെടാം

English Summary: Kasargod plans chicken farms as part of Subhiksha Keralam

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds