<
  1. News

കാതോർത്ത് :സൗജന്യ ഓൺലൈൻ കൗൺസിലിങ്, നിയമസഹായ പദ്ധതി

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഓൺലൈനായി കേൾക്കുന്നതിനും 48 മണിക്കൂറിനുള്ളിൽ ആവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനമുള്ള പുതിയ സംവിധാനം കാതോർത്ത് പദ്ധതിക്ക് തുടക്കമായി.

K B Bainda
കൂടുതൽ വിവരങ്ങൾക്ക് kathorthu.wcd.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക് kathorthu.wcd.kerala.gov.in

ആലപ്പുഴ:വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഓൺലൈനായി കേൾക്കുന്നതിനും 48 മണിക്കൂറിനുള്ളിൽ ആവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനമുള്ള പുതിയ സംവിധാനം കാതോർത്ത് പദ്ധതിക്ക് തുടക്കമായി.

Alappuzha: The Department of Women and Child Development has launched the Kathorth project, a new system for hearing women's issues online and providing essential services within 48 hours.

കൗൺസിലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവയാണ് ഈ പദ്ധതി മുഖാന്തിരം ഓൺലൈനായി ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് kathorthu.wcd.kerala.gov.in സന്ദർശിക്കുക.ഫോൺ: 8330883545.

Counseling, legal aid and police assistance are available online through this scheme. For more details visit kathorthu.wcd.kerala.gov.in.Phone: 8330883545.

English Summary: Kathorth: Free online counseling and legal aid program

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds