<
  1. News

ഓൺലൈൻ പരിശീലന പരിപാടി

കേരള കാർഷിക സർവ്വകലാശാല ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിംഗ് യൂണിറ്റ് ഹാൾ ഇൻസ്ട്രക്ഷൽ ഫാം വെള്ളാനിക്കരയിൽ മണ്ണ് ഉപയോഗിക്കാതെ പൂർണമായും വെള്ളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യാൻ സാധിക്കുന്ന ന്യൂതന കൃഷി രീതിയായ ഹൈഡ്രോപോണിക്സ് വിഷയത്തെപ്പറ്റി അഞ്ചു ദിവസത്തെ പരിശീലന പരിപാടി ഫെബ്രുവരി 15 മുതൽ 19 വരെയുള്ള തീയതികളിൽ രാവിലെ 10.30 മുതൽ 12.30 വരെ ഓൺലൈനായി നടത്തുന്നു.

Priyanka Menon
ഹൈഡ്രോപോണിക്സ് വിഷയത്തെപ്പറ്റി അഞ്ചു ദിവസത്തെ പരിശീലന പരിപാടി

Kerala Agricultural University High Tech Research and Training Unit Hall Instructional Farm, Vellanikkara is conducting a five day training program on the subject of hydroponics, an innovative farming method that can be grown entirely with water only, from 15 to 19 February from 10.30 am to 12.30 pm

Experts will be taking classes on various types of hydroponics system design, operation-use-maintenance methods, pest control and crop management. Those interested should register by calling 9074405964.

വിവിധ തരം ഹൈഡ്രോപോണിക്സ് സിസ്റ്റം -രൂപ കല്പനകൾ, പ്രവർത്തന -ഉപയോഗ- പരിപാലന രീതികൾ, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ എടുക്കുന്നതായിരിക്കും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9074405964 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

English Summary: Kerala Agricultural University High Tech Research and Training Unit Hall Instructional Farm, Vellanikkara is conducting a five day training program on the subject of hydroponics

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds