പാലക്കാട് ജില്ലയിലെ കൊമ്ബം, മലപ്പുറം ജില്ലയിലെ മഞ്ചേരി എന്നിവിടങ്ങളിലെ ഫാമുകളില്‍ കോഴികളെ ഇറക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള കോഴികളും വൈകാതെ ലഭ്യമാവും.മലപ്പുറം ജില്ലയില്‍ ഡിസംബര്‍ 30-ന് ആറ് ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും.മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം തയാറാകാത്തതിനാലാണ് കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ വൈകുന്നത്. ഇപ്പോള്‍ വില്‍പനകേന്ദ്രങ്ങളില്‍ നിന്നുള്ള കോഴിമാലിന്യം വയനാട്ടിലെ ബ്രഹ്മഗിരിയില്‍ തന്നെയുള്ള സംസ്‌കരണശാലയിലാണ് നിര്‍മാര്‍ജനം ചെയ്യുന്നത്.ഇറച്ചിക്കോഴിക്കായി പൂര്‍ണ്ണമായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് പദ്ധതിയുടെ ഉദ്ദേശം.കഴിഞ്ഞ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
കേരള ചിക്കന്‍ പദ്ധതി'യുടെ ആദ്യ ബ്രഹ്മഗിരി കോഴി ജനുവരിയില്‍ ലഭ്യമാകും
മിതമായ നിരക്കിൽ കോഴി ലഭ്യമാക്കാനുള്ള കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ ബ്രഹ്മഗിരി കോഴി ജനുവരിയില്‍ ലഭ്യമാകും.
മിതമായ നിരക്കിൽ കോഴി ലഭ്യമാക്കാനുള്ള കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ ബ്രഹ്മഗിരി കോഴി ജനുവരിയില്‍ ലഭ്യമാകും. ബ്രഹ്മഗിരി ഫാര്‍മേഴ്‌സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ വയനാട്ടിലും കോഴിക്കോട്ടും ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ വയനാട്ടില്‍ നിന്നുള്ള കോഴികളെയാണ് ലഭ്യമാക്കുക. പാലക്കാട്, അലനല്ലൂര്‍,മണ്ണാര്‍ക്കാട്, എന്നിവിടങ്ങളിലാണ് ആദ്യം ഔട്ട്‌ലെറ്റുകള്‍ തുടങ്ങുക. കിലോഗ്രാമിന് 87-90 നിരക്കില്‍ കോഴി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
Share your comments