കോഴിക്കോട്:കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ഫണ്ടിലേയ്ക്ക് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ ഒരു മാസത്തെ ശമ്പളവും കൃഷിമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളവും നല്‍കുന്നതിന് തിരുമാനിച്ചതായി കൃഷിമന്ത്രി അറിയിച്ചു. സംസ്ഥാന കൃഷിവകുപ്പ്, മണ്ണു-പര്യവേക്ഷണ-സംരക്ഷണം, സംസ്ഥാനഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍ എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം ദുരിതശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ കൃഷിമന്ത്രി
അഡ്വ. വി.എസ്. സുനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു.
ദുരിതാശ്വാസ ഫണ്ടിലേക്ക് കൃഷിമന്ത്രിയുടെയും ജീവനക്കാരുടെയും സംഭാവന
കോഴിക്കോട്:കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ഫണ്ടിലേയ്ക്ക് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ ഒരു മാസത്തെ ശമ്പളവും
Share your comments