പോസ്റ്റ് ഓഫീസിൽ അവസരം
കേരള പോസ്റ്റ് ഓഫീസ് 1421 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ളവർക്ക് അപേക്ഷിക്കാം.
അവസാന തിയതി 07.04.2021
പ്രായപരിധി - 40 വയസ്സ്
Opportunity at the post office
Kerala Post Office invites applications for 1421 vacancies.
Those with 10th class education can apply.
Last date 07.04.2021
Age limit - 40 years
Share your comments