<
  1. News

കേരളം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവര്ത്തനങ്ങളുടെ ധനശേഖരണാര്ത്ഥം 1500 കോടി രൂപയുടെ കടപ്പത്രം(Bond) പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം(tender) മേയ് 19ന് റിസര്വ് ബാങ്കിന്റെ (Reserve Bank)മുംബൈ ഫോര്ട്ട് ഓഫീസില് ഇ-കുബേര്(e-kuber) സംവിധാനം വഴി നടക്കും.

Ajith Kumar V R

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 1500 കോടി രൂപയുടെ കടപ്പത്രം(Bond) പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം(tender) മേയ് 19ന് റിസര്‍വ് ബാങ്കിന്റെ (Reserve Bank)മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍(e-kuber) സംവിധാനം വഴി നടക്കും.

ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പര്‍: എസ്.എസ്.1/153/2020, എസ്.എസ്.1/154/2020, എസ്.എസ്.1/155/2020 ഫിന്‍. തിയതി 15.05.2020) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ (Finance Department)വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദര്‍ശിക്കുക.

RBI logo- theprint.in

English Summary: Kerala to release bonds of Rs.1500 crore

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds