1. News

കേരളത്തിൽ പൊതുവിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ ആയിരിക്കും

കേരളത്തിൽ പൊതുവിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ ആയിരിക്കും. പകൽ സമയം ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘവൃതമായ കാലാവസ്ഥയോ ആയിരിക്കും.

Meera Sandeep
Kerala will experience dry weather in most of the regions
Kerala will experience dry weather in most of the regions

കേരളത്തിൽ പൊതുവിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ ആയിരിക്കും.

പകൽ സമയം ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘവൃതമായ കാലാവസ്ഥയോ ആയിരിക്കും.
അതേ സമയം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പലയിടങ്ങളിലും രാത്രി, പുലർച്ചെ സമയങ്ങളിൽ ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യത ഉണ്ട്.

In general, Kerala will experience dry weather in most of the regions.

During the day, the weather will be clear or partly cloudy. At the same time, many places in Kerala are likely to experience heavy fog during the night and morning hours in the next few days.

English Summary: Kerala will experience dry weather in most of the regions

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds