1. News

മികച്ച ക്ഷീരോല്‍പാദക സംസ്ഥാനം: ഇന്ത്യ ടുഡേ ദേശീയ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി

ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ മികച്ച ക്ഷീരോല്‍പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം സംസ്ഥാന ക്ഷീരവികസനവകുപ്പ് മന്ത്രി കെ രാജു ഏറ്റുവാങ്ങി.

KJ Staff

ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ മികച്ച ക്ഷീരോല്‍പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം സംസ്ഥാന ക്ഷീരവികസനവകുപ്പ് മന്ത്രി കെ രാജു ഏറ്റുവാങ്ങി.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിങ്ങില്‍ നിന്നും മന്ത്രി പരുസ്‌കാരം സ്വീകരിച്ചു. സംസ്ഥാന ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് സംബന്ധിച്ചു.

നാടന്‍ പശുക്കളുടെ സംരക്ഷണം, വാണിജ്യാടിസ്ഥാനത്തിലുള്ള പാല്‍ ഉല്‍പാദനം, സംസ്‌കരണം, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കായി 68 കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രിക്കു സമര്‍പ്പിച്ചു.

English Summary: Kerala wins Best State in Milk Productivity

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds