1. News

റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ കാലയളവില്‍.

എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ കാലയളവിലേക്കായിരിക്കും. നടപ്പ് സാ മ്പത്തിക വര്‍ഷത്തിലെ ആദ്യപാദമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മണ്ണെണ്ണ ജൂണ്‍ 30 വരെ വിതരണം ചെയ്യുന്നതായിരിക്കും.

Gireesh Ayilakkad

റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ കാലയളവില്‍.

English Summary: kerosene available in ration shop

Like this article?

Hey! I am Gireesh Ayilakkad. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds