1. News

കർഷകരുടെ സംശയ നിവാരണത്തിനായി ഓൺലൈൻ ഹെൽപ്പ് ഡെസ്ക്

വിള പരിപാലനം, രോഗകീട നിയന്ത്രണം, മറ്റ് കൃഷി സംബന്ധമായ സംശയങ്ങൾക്ക് തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുമായി ബന്ധപ്പെടാം.

Arun T
ഓൺലൈൻ ഹെൽപ്പ് ഡെസ്ക്
ഓൺലൈൻ ഹെൽപ്പ് ഡെസ്ക്

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കർഷകരുടെ സംശയ നിവാരണത്തിനായി ഓൺലൈൻ ഹെൽപ്പ് ഡെസ്ക്. Online help desk for farmers by thrissur KVK

Time : 10 a.m. to 5 p.m. Call or WhatsApp

വിള പരിപാലനം, രോഗകീട നിയന്ത്രണം, മറ്റ് കൃഷി സംബന്ധമായ സംശയങ്ങൾക്ക് തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുമായി ബന്ധപ്പെടാം.

  • ഡോ. ദീപ ജെയിംസ്

  • അസിസ്റ്റന്റ് പ്രൊഫസർ
  • കെ.വി.കെ, തൃശ്ശൂർ
  • 9961433467
  • ഡോ. ഡിക്റ്റോ ജോസ്

  • അസിസ്റ്റന്റ് പ്രൊഫസർ
  • കെ.വി.കെ, തൃശ്ശൂർ
  • 7736690468
  • ശ്രീമതി. നീരജ സി.കെ

  • അസിസ്റ്റന്റ് പ്രൊഫസർ
  • കെ.വി.കെ, തൃശ്ശൂർ
  • 8075680692

ഐ.സി.എ.ആർ - കൃഷി വിജ്ഞാന കേന്ദ്രം, തൃശ്ശൂർ .കേരള കാർഷിക സർവ്വകലാശാല കെ.എ.യു പി.ഒ, വെള്ളാനിക്കര

English Summary: To clear the doubts of farmers university has opened an online system

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds