കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന കർഷകന് ബാങ്ക് വഴി നൽകുന്ന വായ്പത്തുക പട്ടിക
ഒരു ഹെക്‌ടറിന് എന്ന നിരക്കിൽ
നെൽകൃഷിക്ക് - 65000 മുതൽ 75000 വരെ
ഹൈബ്രിഡ് നെൽകൃഷിക്ക് -
വിരിപ്പ് കൃഷിക്ക് - 75000 മുതൽ 90000 വരെ
മുണ്ടകൻ കൃഷിക്ക് - 80000 മുതൽ 110000 വരെ
പുഞ്ച കൃഷിക്ക് - 85000 മുതൽ 90000 വരെ
പൊക്കാളി കൃഷിക്ക് - 80000 മുതൽ 90000 വരെ
കോൾ നിലങ്ങൾ - 75000 മുതൽ 90000 വരെ
കരനെൽകൃഷി - 75000 മുതൽ 90000 വരെ
തൊട്ടവിളകൾ - 120000 മുതൽ 200000 വരെ
മഴയെ ആശ്രയിച്ചുള്ള തെങ്ങ് കൃഷി - 150000 മുതൽ 200000 വരെ
ജലസേചനം ഉള്ള തെങ്ങ് കൃഷി - 150000 മുതൽ 200000
റബർ - 150000 മുതൽ 350000 വരെ
മഴമറ - 100 മീറ്റർ സ്ക്വയർ - 100000 മുതൽ 100000 വരെ
നേന്ത്ര വാഴ കൃഷി - 420000 മുതൽ 610000 വരെ
മറ്റ് വാഴ കൃഷികൾ - 350000 മുതൽ 400000 വരെ
ചുവന്ന പഴം (റെഡ് ബനാന) കൃഷി - 660000 മുതൽ 720000 വരെ
ഏകവിള വാഴ കൃഷി - 170000 മുതൽ 190000 വരെ
മരച്ചീനി കൃഷി - 125000 മുതൽ 250000 വരെ
കുരുമുളക് കൃഷി - 150000 മുതൽ 300000 വരെ
പച്ചക്കറി കൃഷി - 350000 മുതൽ 450000 വരെ
പന്തലോട് കൂടിയ പച്ചക്കറി കൃഷി - 400000 മുതൽ 500000 വരെ
ജൈവ പച്ചക്കറി കൃഷി - 300000 മുതൽ 350000 വരെ
പൈനാപ്പിൾ കൃഷി - 300000 മുതൽ 420000 മുതൽ
തേനീച്ച കോളനിക്ക് - (50 കോളനികൾ) 200000
Share your comments