News

അടുക്കളത്തോട്ട കിറ്റ് വിതരണം 25ന് അവസാനിക്കും

ഫാർമെഡോ കാപ്സയൻസും ഉപ്പുട്ടിൽ അഗ്രികൾചറൽ സർവീസസും മലയാള മനോരമയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതി 25ന് അവസാനിക്കും.

1100 രൂപ വിലയുള്ള അടുക്കളത്തോട്ടം കിറ്റുകൾ മനോരമ വായനക്കാർക്ക് 480 രൂപയ്ക്ക് ലഭിക്കും.

കീടനാശിനി (കാപ്തൾ), ജൈവവളം (ഫാർമകസ് ഗ്രീൻ), കരിമ്പിൽ നിന്നു തയാറാക്കിയ സ്മാർട് പിറ്റ് ബ്ലോക്ക്,വീട്ടുവളപ്പിലെ ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ആക്കാനുള്ള ഇഎം സൊലൂഷൻ ഉൾപ്പെടെ പ്രയോജനപ്രദമായ 11 ഇനങ്ങളാണ് അടുക്കളത്തോട്ടം കിറ്റിലുള്ളത്.

ബുക്കിങ്ങിന് ഫോൺ: 9072500767, 9072900767 (രാവിലെ 9 മുതൽ വൈകിട്ട് 6 വരെ)

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ഉപ്പുട്ടിൽ അഗ്രികൾചറൽ സർവീസസ്, രാമപുരം ആംസൺസ് അഗ്രികൾചർ സർവീസസ്, കാഞ്ഞിരപ്പള്ളി കല്ലറയ്ക്കൽ ഏജൻസീസ്, ചങ്ങനാശേരി മാർക്കറ്റ് റോഡിലെ പീടികയിൽ അഗിക് ഏജൻസീസ്, തലയോലപ്പറമ്പിലെ ഞാറവേലിൽ ഏജൻസീസ് എന്നിവിടങ്ങളിൽ നിന്നു കിറ്റ് കൈപ്പറ്റാം.


English Summary: kitchen garden kit distribution

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine