ആലപ്പുഴ : കേരള പുലയർ മഹാസഭ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതം കാർഷിക പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചേർത്തല യൂണിയന്റെ കൃഷിയിടത്തിൽ(പള്ളിപ്പുറം മേക്കര വെളി) സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവഹിച്ചു.
State-run general secretary Punnala Sreekumar will inaugurate the district level inauguration of the Haritam Agricultural Project at 10 am today.
കെപിഎംഎസ് ജില്ലാ പ്രസിഡന്റ് KC ശശി അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി AP ലാൽ കുമാർ സ്വാഗതം ആശംസിക്കും. ചേർത്തല യൂണിയൻ സെക്രട്ടറി രാജേഷ് പോളേക്കടവ് കൃതജ്ഞത രേഖപ്പെടുത്തും.
ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ടാണ് പദ്ധതി പ്രവർത്തനം മുന്നോട്ട് പോകുന്നതെന്ന് ജില്ലാ സെക്രട്ടറി AP ലാൽ കുമാർ പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മൊബൈല്‍ മണ്ണ് പരിശോധന ലാബുകളുമായി എന്‍എഫ്എല്‍: കര്‍ഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യ മണ്ണ് പരിശോധന
Share your comments