
ഇനി കർഷകർക്ക് തങ്ങളുടെ കൃഷിയിട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൃഷി ഉദ്യോഗസ്ഥറുമായി ബന്ധപ്പെടാം. കൃഷി ഓഫീസർ മുതൽ കൃഷി ഡയറക്ടർ വരെയുള്ള 1178 കൃഷി ഉദ്യോഗസ്ഥർക്ക് സൗജന്യ ഔദ്യോഗിക സിം കാർഡും മൊബൈൽ നമ്പറും ലഭ്യമാക്കി. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കർഷകർക്ക് അറിയിപ്പുകൾ എത്തിക്കാൻ ഇത് സഹായകരമാകും.
Share your comments